'കിതച്ച് കിതച്ച്...കുതിച്ച് കുതിച്ച് മുന്നോട്ട് തന്നെ'; സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, പവന് 1,05,440

നേരിയ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും കുതിച്ച് കയറി സ്വർണവില. 280 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,440 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 13,180 രൂപയിലെത്തി. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

Latest Stories

'നിതീഷിനെ പുറത്താക്കി ആ വെടിക്കെട്ട് ബാറ്റ്സ്മാനെ തിരഞ്ഞെടുക്കണമായിരുന്നു'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളില്‍ തന്നെ; മൂന്നാം ബലാല്‍സംഗ കേസിലെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളി

'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്'; കെഎസ്ഇബി ഓഫീസുകളിൽ മിന്നൽ പരിശോധന, ഉദ്യോഗസ്ഥരിൽ നിന്ന് 16.50 ലക്ഷം രൂപ പിടിച്ചെടുത്തു

ശ്വാസംമുട്ടുന്ന രാജ്യം: “വികസിത് ഭാരത്” എന്ന വികസനത്തിന്റെ ശ്വാസകോശ ശവപ്പുര

'പെണ്‍കുട്ടിയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് 16കാരന്‍ സംശയിച്ചു, തർക്കം കൊലപാതകത്തിൽ കലാശിച്ചു'; മലപ്പുറത്തെ 14 വയസുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

രാഹുൽ ദ്രാവിഡിനെ പോലെയാണ് കെ എൽ രാഹുൽ, ഏത് റോളിലും അവൻ തകർക്കും: മുഹമ്മദ് കൈഫ്

സർക്കാർ നൽകി വന്നിരുന്ന സഹായധനം നിർത്തലാക്കി; ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർ ദുരിതത്തിൽ

കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ്സ് മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം, അഞ്ച് പേരുടെ നില ഗുരുതരം

ജഡേജ ഇപ്പോഴും ഏകദിന ടീമിൽ തുടരുന്നു, എനിക്ക് അതിൽ അതിശയമാണ്: ഇർഫാൻ പത്താൻ

മോനെ സഞ്ജയ്, കോഹ്‌ലിക്കെതിരെ സംസാരിച്ചവർക്കൊക്കെ അവൻ ബാറ്റ് കൊണ്ട് മറുപടി കൊടുത്തിട്ടേയുള്ളു, അത് ഓർമ്മയുണ്ടാകണം: ഹർഭജൻ സിങ്