കെ.എം.സി.ടി ഡെന്റല്‍ കോളജിന് നാക് എ പ്ലസ്സ് സര്‍ട്ടിഫിക്കറ്റ്

കെഎംസിടി ഡെന്റല്‍ കോളേജിന് നാക് അക്രെഡിറ്റേഷന്‍ ഗ്രേഡ് എ പ്ലസ്സ് (ഗ്രേഡ് എ പ്ലസ് ) ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട സംസ്ഥാന ആരോഗ്യ-കുടുബക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജില്‍ നിന്നും കെഎംസിടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. മനോജ് ഏറ്റുവാങ്ങി.

നാഷണല്‍ അക്രഡിറ്റേഷന്‍ ആന്റ് അസ്സസ്സ്മെന്റ് കൗണ്‍സിലിന്റെ (നാക്) ഗ്രേഡ് എ പ്ലസ്സ് (ഗ്രേഡ് എ പ്ലസ) സര്‍ട്ടിഫിക്കറ്റ് ആദ്യ റൗണ്ടില്‍ തന്നെ കരസ്ഥമാക്കിയ കോഴിക്കോട് ആസ്ഥാനമായുള്ള കെഎംസിടി ഡെന്റല്‍ കോളേജ് സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്കാകെ അഭിമാനകാരമായ നേട്ടമാണ് കൈവരിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഡെന്റല്‍ കോളേജ് ആദ്യ റൗണ്ടില്‍ തന്നെ നാക്കിന്റെ ഗ്രേഡ് എ പ്ലസ്സ് അംഗീകാരം നേടുന്നത്.

ഇന്ത്യയിലെ 318 ഡെന്റല്‍ കോളേജുകളില്‍ കല്‍പ്പിത സര്‍വ്വകാലശാലകള്‍ ഒഴികെയുള്ള 26 കോളേജുകള്‍ക്ക് മാത്രമാണ് നാക് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്.

ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നമ്മുടെ രാജ്യത്തും ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ ഉത്തേജനം പ്രദാനം ചെയ്യുമെന്ന്’ കെഎംസിടി ഗ്രൂപ്പ് മാനേജിംഗ് ട്രസ്റ്റി ഡോ. നവാസ് പറഞ്ഞു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ