ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാറിനെ ഇന്ത്യന്‍ ക്യൂബ ബിസിനസ് ഫോറത്തില്‍ ആദരിക്കും

കേരളത്തിലെ ക്യൂബ ട്രേഡ് കമ്മീഷന്‍ പ്രവര്‍ത്തകസമിതയംഗവും, ലാറ്റിനമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ട്രേഡ് കമ്മീഷണറുമായ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാറിനെ ഇന്ത്യന്‍ ക്യൂബ ബിസിനസ് ഫോറത്തില്‍ ആദരിക്കും. ഇന്ത്യന്‍ ക്യൂബ ബിസിനസ് ഫോറം 16ന് വൈകീട്ട് 4ന് തിരുവനന്തപുരം നന്ദാവനം വിവാന്റ ഹോട്ടലില്‍ നടക്കും.

ഇന്ത്യയിലെ ക്യൂബന്‍ അംബാസിഡര്‍ അലേജന്‍ഡ്രോ സിമന്‍സ് മാരിന്‍ മുഖ്യാതിഥിയായിരിക്കും. ക്യൂബയിലെ ഇന്ത്യന്‍ നിക്ഷേപകരുടെ വിജയകഥകള്‍ ബിസിനസ് ഫോറത്തില്‍ അവതരിപ്പിക്കും. കേരളത്തിലെ ക്യൂബ ട്രേഡ് കമ്മീഷന്‍ പ്രവര്‍ത്തകസമിതയംഗവും, ലാറ്റിനമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ട്രേഡ് കമ്മീഷണറുമായ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാറിനെ ബിസിനസ് ഫോറത്തില്‍ ആദരിക്കും.

ലാറ്റിനമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ഡയറക്ടര്‍ വാലി കാഷ്വി അധ്യക്ഷത വഹിക്കും. ക്യൂബന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഏബല്‍ അബല്ലെ ഡെസ്പെയിന്‍, ഇന്ത്യന്‍ എക്കണോമിക്സ് ട്രേഡ് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് ഡോ.ആസിഫ് ഇക്ബാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി രാംദാസ് അത്വാലെ, സംസ്ഥാന മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ആന്റണി രാജു, ആര്‍. ബിന്ദു, മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍, കെ.സുധാകരന്‍ എം.പി, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്, പി.ബാലചന്ദ്രന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുക്കും. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍ നന്ദി പറയും.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്