ടെലികോം കമ്പനികൾക്ക് സ്പെക്ട്രം കുടിശ്ശികയിൽ നാല് വർഷത്തെ മോറട്ടോറിയം

പ്രതിസന്ധിയിലായ ടെലികോം മേഖലയ്ക്കുള്ള ദുരിതാശ്വാസ പാക്കേജ് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകരിച്ചു. ഇതുപ്രകാരം ടെലികോം കമ്പനികൾക്ക് അവരുടെ ദീർഘകാല കുടിശ്ശിക അടയ്ക്കുന്നതിന് ഇളവ് നൽകുന്നു. 2022 ഏപ്രിലിൽ അടയ്‌ക്കേണ്ടുന്ന സ്പെക്ട്രം ഇൻസ്‌റ്റാൾമെന്റിന് ഒരു വർഷത്തെ മൊറട്ടോറിയം പാക്കേജിൽ ഉൾപ്പെടുന്നു എന്നും എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു.

കുടിശ്ശിക ഇനത്തിൽ സർക്കാരിന് ഒരു വലിയ തുക കടപ്പെട്ടിരിക്കുന്ന വോഡഫോൺ ഐഡിയ പോലുള്ള കമ്പനികൾക്ക് ആശ്വാസം നൽകുന്നതാണ് പാക്കേജ്.

മന്ത്രിസഭ അംഗീകരിച്ച ദുരിതാശ്വാസ പാക്കേജിൽ, ടെലികോം കമ്പനികൾക്ക് അവരുടെ നാല് വർഷത്തെ മൊറട്ടോറിയം ഉള്ള സ്‌പെക്ട്രം കുടിശ്ശികയുടെ പലിശ സർക്കാർ ഇക്വിറ്റിയിലേക്ക് പരിവർത്തനം ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു