അഞ്ച് മിനുട്ട് കൊണ്ട് സിക്‌സ്പാക്ക് സ്വന്തമാക്കാം; ജാന്‍വി കപൂറിന്റെ വര്‍ക്കൗട്ട് ടിപ്‌സ്ഹിറ്റ് ; വീഡിയോ കാണാം

താരസന്തതികളുടെ സിനിമാ പ്രവേശനം എപ്പോഴും സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് കാണാറുള്ളത്. തങ്ങളുടെ പ്രിയ താരങ്ങളോടുള്ള സ്‌നേഹവും ആരാധനയും ആരാധകര്‍ അതേപോലെ അവരുടെ മക്കള്‍ക്കും നല്‍കാറുണ്ട്. ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായിരുന്ന നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ സിനിമാ അരങ്ങേറ്റവും ഏറെ മുന്‍പേതന്നെ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു.

എന്നാല്‍ സിനിമ റിലീസ് ആകുന്നതിന് മുന്‍പേ തന്നെ സ്റ്റാറായിരിക്കുകയാണ് ജാന്‍വി. ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധാലുവായ ഈ ഇരുപതുകാരിയുടെ ഫണ്‍ വര്‍ക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

https://www.youtube.com/watch?time_continue=47&v=CFzZ_vHIVOM

അഞ്ച് മിനുട്ടിലെ വര്‍ക്ക് ഔട്ട് കൊണ്ട് സിക്‌സ് പാക്ക് സ്വന്തമാക്കാനുള്ള ടിപ്‌സാണ് ജാന്‍വി വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. സിക്‌സ് പാക്ക് സ്വന്തമാക്കാന്‍ നാല് വര്‍ക്കൗട്ടുകളും താരം പരിചയപ്പെടുത്തുന്നു. എന്നാല്‍ ചിരിച്ചുകൊണ്ട് ബാലന്‍സ് തെറ്റിയുള്ള “പ്ലാന്റും സൈക്ലിങു”മെല്ലാം പരിശീലകനിലും കാഴ്ചക്കാരിലും ചിരിയുണര്‍ത്തുന്നു.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി