രണ്ട് വര്‍ഷമായി മഹേശന്റെ കുടുംബം നടത്തുന്ന നിരന്തര നിയമ പോരാട്ടത്തി്‌ന്റെ ഫലമായാണ് ആലപ്പുഴ കോടതിയുടെ നിര്‍ദേശ പ്രകാരം ആത്മഹത്യ പ്രേരണക്ക് വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുത്തത്.
മഹേശന്റെ മരണത്തില്‍ വെളളാപ്പള്ളി കുടുങ്ങുമോ?