ഇക്കോണമി തകരുന്നു, സെന്‍സെക്‌സ് കുതിക്കുന്നു ?

സാമ്പത്തിക മേഖലയില്‍ പ്രകടമായി കാണുന്ന ഒരു വൈരുധ്യമുണ്ട്. മോശമായ സാമ്പത്തിക സാഹചര്യത്തിലും ഓഹരി വിപണി, പ്രത്യേകിച്ച് സെന്‍സെക്‌സും നിഫ്റ്റിയും കുതിക്കുന്നു എന്നതാണ് അത്. വാസ്തവത്തില്‍ സെലക്ടീവായ ഏതാനും ഷെയറുകളിലാണ് റാലി സംഭവിക്കുന്നത്. ഇന്‍ഡക്‌സുകളില്‍ അവയ്ക്കുള്ള കൂടിയ വെയിറ്റേജ് ആണ് ഇതിനു കാരണമാകുന്നത്. അടുത്ത രണ്ടു മാസങ്ങളില്‍ വിപണി പോസിറ്റീവായി പ്രതികരിക്കുന്നതിനുള്ള സാധ്യതയാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനും ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടറുമായ പ്രിന്‍സ് ജോര്‍ജ് നിരീക്ഷിക്കുന്നത്.

Latest Stories

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍