ഗിമ്മിക്കുകളുടെ തുടര്‍കഥ, പ്രതീക്ഷയും പ്രതിപക്ഷ മങ്ങലും: 2024ലെ രാഷ്ട്രീയ ഇന്ത്യ

2024 രാഷ്ട്രീയ ഇന്ത്യയില്‍ ഒട്ടനവധി ഞെട്ടലുകളുടേയും പൊറാട്ടു നാടകങ്ങളുടേയും കൂടിയായിരുന്നു. മൂന്നാം മോദി സര്‍ക്കാരിന് വഴിയൊരുക്കിയ ലോക്സഭാ തിരഞ്ഞെടുപ്പും പ്രതിപക്ഷത്തിന്റെ പ്രതീക്ഷ ഉണര്‍ത്തിയ പോരാട്ടവീര്യവും പിന്നീട് സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പ്രതിപക്ഷ തിരിച്ചു വരവും കിതപ്പുമെല്ലാം കണ്ട വര്‍ഷം. ബിജെപി കൂട്ടുകക്ഷി മന്ത്രിസഭയിലേക്ക് ഒതുങ്ങിയെന്നതാണ് 2014നേയും 2019നേയും അപേക്ഷിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കിയത്. കോണ്‍ഗ്രസ് ലോക്സഭയില്‍ ചെറുതായി ഒന്ന് കുതിച്ചും പിന്നീട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കിതച്ചു ചുമച്ച് അവശ നിലയിലായതും 2024 കണ്ടു. പക്ഷേ അപ്പോഴും 10 വര്‍ഷത്തിനിപ്പുറം രാജ്യത്ത് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായി എന്നതാണ് 2024 കൊണ്ടുവന്ന മാറ്റം.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും