IN VIDEO മലയാളികളെ ഹരം കൊള്ളിച്ച ആക്ഷന്‍ സിനിമകള്‍ എന്റര്‍ടൈന്‍മെന്റ് ഡെസ്ക് May 19, 2022 പ്രേക്ഷകരെ ഹരം കൊള്ളിച്ച ഒരുപാട് ആക്ഷന്‍ സിനിമകളുണ്ട് മലയാളത്തില്‍. റിലീസായ സമയത്ത് തരംഗമാവുകയും വലിയ വാണിജ്യ വിജയം നേടുകയും ചെയ്ത ആ സിനിമകളില്‍ ചിലത്..