നെഹ്റുവും ഇന്ദിരയും യോഗ ചെയ്തു, പിന്തുടര്‍ച്ചക്കാര്‍ ഇത് മറന്നതോടെ അധികാരം അന്യമായെന്ന് രാംദേവ്

നെഹ്റുവും ഇന്ദിരാ ഗാന്ധിയും തുടര്‍ച്ചയായി യോഗ ചെയ്യുമായിരുന്നുവെന്നും എന്നാല്‍ പിന്തുടര്‍ച്ചക്കാര്‍ അത് ശീലമാക്കാത്തതാണ് അധികാര വഴിയില്‍ നിന്ന് നിഷ്‌കാസിതരാവാന്‍ കാരണമെന്ന് രാംദേവ്.

യോഗ ചെയ്യുന്നവരെ നേരിട്ട് ഈശ്വരന്‍ അനുഗ്രഹിക്കുമെന്നും മഹാരാഷ്ട്രയില്‍ യോഗ ദിനത്തോടനുബന്ധിച്ച ചടങ്ങില്‍ രാംദേവ് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാ ഗാന്ധിയും വീട്ടില്‍ തുടര്‍ച്ചയായി യോഗ ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗ പൊതുവേദിയില്‍ ചെയ്യുന്ന ആളാണ്. ഇത് ഇന്ത്യയുടെ പ്രാചീനമായ ആചാരത്തിന് പ്രാധാന്യം കൊടുത്തു. എന്നാല്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷം പിന്നീട് വന്ന ആളുകള്‍ ആ പാരമ്പര്യം നില നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. അതോടെ അധികാരത്തില്‍ നിന്നും അവര്‍ ഒഴിവാക്കപ്പെട്ടു- രാം ദേവ് പറഞ്ഞു.

Latest Stories

'പണി അറിയില്ലെങ്കിൽ നിർത്തി പോടോ'; തേർഡ് അമ്പയറിന്റെ തെറ്റായ തീരുമാനത്തിൽ കട്ട കലിപ്പിൽ വിരാട് കോഹ്ലി

ആലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിനും യുവതിക്കും ദാരുണാന്ത്യം

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്