ആശങ്കകള്‍ക്ക് വിരാമം; നെടുമ്പാശേരി വിമാനത്താവളം തുറന്നു

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അടച്ചിട്ട നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം തുറന്നു. അബുദാബിയില്‍ നിന്നുളള യാത്രാവിമാനം കൊച്ചിയില്‍ ഇറങ്ങി. എന്നാല്‍ ഇന്ന് കൊച്ചിയില്‍ നിന്ന് ഉറപ്പെടേണ്ട ചില വിമാനങ്ങള്‍ റദ്ദാക്കി.

മഴ കനത്തതോടെ വ്യഴാഴ്ച രാത്രിയാണ് വിമാനത്താവളം അടച്ചത്. വെള്ളിയാഴ്ച രാവിലെ തുറക്കാം എന്ന് പ്രതീക്ഷിച്ചെങ്കിലും റണ്‍വേ യിലും വിമാനത്തിന്റെ പാര്‍ക്കിംഗ് വെയിലും വെള്ളം ഉയര്‍ന്നു. രണ്ട് ദിവസം എടുത്താണ് വെള്ളം വറ്റിച്ചത്. ഇന്നലെ ഉച്ചയോടെ റണ്‍വേ പ്രവര്‍ത്തനസജ്ജമായി.

വിമാത്താവളത്തിന് ചുറ്റുമുള്ള കനാലില്‍ നിന്ന് വെള്ളം നിറഞ്ഞ് കവിയാതെ പുറത്തേക്ക് പമ്പു ചെയ്യുന്ന നടപടി ഇപ്പോഴും തുടരുകയാണ്.

Latest Stories

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ