മലയാളം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞടുപ്പിലും എസ്എഫ്ഐക്ക് വിജയം

മലയാളം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞടുപ്പിലും എസ്എഫ്ഐക്ക് വിജയം. മുഴുവന്‍ സീറ്റിലേക്കും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയം കരസ്ഥമാക്കി. മത്സരം നടന്ന നാല് സീറ്റിലേക്കും എസ്എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ബാക്കി സീറ്റുകളിലേക്ക് നേരത്തെ തന്നെ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍ എന്നീ പോസ്റ്റുകളിലേക്കാണ് മത്സരം നടന്നത്.

ചെയര്‍മാനായി മാധ്യമപഠനവിഭാഗം വിദ്യാര്‍ത്ഥി പ്രണവ് കെ 177 വോട്ടൂകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വൈസ് ചെയമാനായി അജിത്ത് നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. ജനറല്‍ സെക്രട്ടറിയായി ടി പി അഭിജിത്ത്(ഭൂരിപക്ഷം153), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി പഞ്ചമി സി (ഭൂരിപക്ഷം158), മാഗസിന്‍ എഡിറ്ററായി മുഹമ്മദ് ഷരീഫ് ബി(ഭൂരിപക്ഷം 162) തുടങ്ങിയവരും വിജയിച്ചു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ