ഫൗ-ജി: പബ്ജിക്ക് ഇന്ത്യൻ ബദൽ; അവതരിപ്പിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍

പബ്ജി നിരോധിച്ചതിനു തൊട്ടുപിന്നാലെ സമാനമായ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിമുമായി ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗെയിമിംഗ് പബ്ലിഷർ. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച ഗെയിമിൻ്റെ പേര് ഫൗ-ജി (ഫിയർലെസ് ആൻഡ് യുണൈറ്റഡ്-ഗാർഡ്സ്) എന്നാണ്.

ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഗെയിന്റെ മാര്‍ഗ്ഗദര്‍ശി. വരുമാനത്തിന്റെ 20 ശതമാനം യുദ്ധത്തിൽ മരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റിന് സംഭാവന ചെയ്യും.

https://www.facebook.com/akshaykumarofficial/posts/10158193342843283

“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മ നിർഭർ പദ്ധതിയെ പിന്തുണച്ചു കൊണ്ട്, മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നു, ഫിയർ‌ലെസ് ആൻഡ് യുണൈറ്റഡ് – ഗാർഡ്സ് ഫൗ-ജി:. വിനോദത്തിന് പുറമെ കളിക്കാർ നമ്മുടെ സൈനികരുടെ ത്യാഗത്തെ കുറിച്ചും പഠിക്കും. മൊത്തം വരുമാനത്തിന്റെ 20%  ഭാരത്കീവർ ട്രസ്റ്റിന് സംഭാവന ചെയ്യും”- അക്ഷയ് കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

Latest Stories

IND vs ENG: പോരാടി വീണ് പന്ത്, ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ ഓൾഔട്ട്

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു; അവധി അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയെന്ന് വ്യോമയാന മന്ത്രി

IND VS ENG: 'ആ പരിക്കിന് കാരണക്കാരൻ അവൻ തന്നെ'; പന്തിനെ രൂക്ഷമായി വിമർശിച്ച് ഇം​ഗ്ലീഷ് താരം

എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഞാൻ ഓർത്തു, ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി വിദ്യ ബാലൻ

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം