കാള്‍സണ്‍ വീണ്ടും ലോക ചെസ് ചാമ്പ്യന്‍; അഞ്ചാം തുടര്‍ കിരീടം സ്വന്തം

ലോക ചെസ് കിരീടം നോര്‍വീജിയന്‍ പ്രതിഭ മാഗ്‌നസ് കാള്‍സണ്‍ നിലനിര്‍ത്തി. റഷ്യന്‍ ചലഞ്ചര്‍ ഇയാന്‍ നീപോംനീഷിയെ കീഴടക്കിയാണ് കാള്‍സന്‍ വീണ്ടും ചാമ്പ്യനായത്. 3.5 പോയിന്റിനെതിരെ 7.4 പോയിന്റുമായി നിപോംനീഷിയെ കാള്‍സന്‍ തുരത്തിക്കളഞ്ഞു. കാള്‍സന്റെ തുടര്‍ച്ചയായ അഞ്ചാം ലോക ചാമ്പ്യന്‍ഷിപ്പ് നേട്ടമായും അതു മാറി.

പതിനാല് റൗണ്ടുകളുള്ള ഫൈനലിലെ 11-ാം മത്സരത്തിലും ജയം ഉറപ്പിച്ചാണ് കാള്‍സണ്‍ ലോക ചെസിന്റെ രാജ സിംഹാസനം കാത്തുസൂക്ഷിച്ചത്.കറുത്ത കരുക്കളുമായി കളിച്ചെങ്കിലും നിപോംനീഷിയുടെ അബദ്ധങ്ങള്‍ കാള്‍സനെ അനായാസം ജയത്തിലെത്തിച്ചു.

ഫൈനലില്‍ നാലു മത്സരങ്ങളില്‍ ജയം കാള്‍സനൊപ്പം നിന്നു. അതോടെ മൂന്ന് റൗണ്ടുകള്‍ അവശേഷിക്കെ കാള്‍സണ്‍ കിരീടവുമായി കളംവിടുകയും ചെയ്തു.

Latest Stories

എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍

തേപ്പ് കിട്ടിയോ? സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം! ചര്‍ച്ചയാകുന്നു