റൊണാൾഡോയാണ് നിന്റെ ഇഷ്ട താരമെന്ന് പറയുക, റയൽ നിർബന്ധിച്ചാണ് ആ പേര് പറയിപ്പിച്ചത്; ഇഷ്ട താരം അയാൾ ആയിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാഗ്നസ് കാൾസൺ

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രിയപ്പെട്ട കളിക്കാരനാണെന്ന് പറയാൻ റയൽ മാഡ്രിഡ് നിർബന്ധിച്ചുവെന്ന് പറയുകയാണ് ചെസ്സ് മാസ്റ്റർ മാഗ്നസ് കാൾസൺ. അവ ഇഷ്ട താരം ലയണൽ മെസി ആണെന്നും റയൽ താനെ റൊണാൾഡോയാണ് ഇഷ്ട താരമെന്ന് പറയാൻ നിർബന്ധിച്ചു എന്നും കാൾസൺ വെളിപ്പെടുത്തുന്നു.

റൊണാൾഡോയും മെസ്സിയും 15 വർഷത്തിലേറെയായി കളിക്കളത്തിലും പുറത്തും അവരുടെ എല്ലാ നേട്ടങ്ങൾക്കും ‘ആരാണ് മികച്ചത്’ എന്ന സംവാദത്തിൽ മത്സരിച്ചിട്ടുണ്ട്, കൂടാതെ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്.

റഷ്യൻ യൂട്യൂബർ ലെക്സ് ഫ്രിഡ്മാന്റെ ചാനലിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു (ഹിന്ദുസ്ഥാൻ ടൈംസ് വഴി):

“(ലയണൽ) മെസ്സിയുടെ പേര് പറയുന്നതിന് പകരം ആരുടേയും പേര് പറയുന്നത് ശരിയല്ല എന്റെ റയൽ മാഡ്രിഡ് ആരാധന റൊണാൾഡോ കാലഘട്ടത്തിന് മുമ്പുള്ളതാണ് – രണ്ടാമത്തെ റൊണാൾഡോ, ആദ്യത്തേതല്ല (റൊണാൾഡോ നസാരിയോ). എല്ലായ്‌പ്പോഴും റൊണാൾഡോയെ ഇഷ്ടമായിരുന്നു, പക്ഷേ മെസ്സിയാണ് മികച്ചതെന്ന് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു.

അദ്ദേഹം കൂട്ടിച്ചേർത്തു:

“ഞാൻ ഒരുപാട് മാഡ്രിഡ് ഗെയിമുകൾക്ക് പോയി, അവിടെ പോകുന്നത് എനിക്ക് സന്തോഷം നൽകുന്നതായിരുന്നു . അവിടെ പോകുമ്പോൾ ആരാണ്എന്റെ ഇഷ്ട താരമെന്ന് അവർ ചോദിച്ചു. ആ സമയത്ത് അത് ഇസ്‌കോ ആണെന്ന് ഞാൻ കരുതുന്നു, അതുനശേഷം അവർ എന്നെ കൊണ്ട് റൊണാൾഡോയുടെ പേര് പറയിപ്പിച്ചു. അവർക്ക് അതായിരുന്നു വേണ്ടത്, എന്നാൽ എനിക്ക് അത് അത്ര സന്തോഷം തോന്നുന്നില്ല.”

മെസ്സിയും റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ സായാഹ്നത്തിലും വാർത്തകളിൽ ഇടം നേടുന്നത് തുടരുന്നു. അർജന്റീനിയൻ ഈ സീസണിൽ പിഎസ്‌ജിക്കൊപ്പം തിളങ്ങിയപ്പോൾ, റൊണാൾഡോക്ക് ഇത് അത്ര നല്ല വര്ഷം ആയിരുന്നില്ല.

Latest Stories

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്

തലസ്ഥാനത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം; പാസ്റ്ററെ വെട്ടിപ്പരിക്കേൽപിച്ചു, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മര്‍ദ്ദനം

സിഎസ്‌കെ ആരാധകര്‍ ടീമിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ധോണിക്ക്, ജഡേജയൊക്കെ ഇതില്‍ നിരാശനാണ്: അമ്പാട്ടി റായിഡു

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല; ശമ്പളവും പലിശയും മോദിയുടെ പ്രധാന വരുമാന മാര്‍ഗം; ഒരു കേസിലും പ്രതിയല്ല

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്