അത്ര നേരവും കര്‍ക്കശക്കാരനായ ആ റഫറിക്ക് പോലും മനസ്സ് ചഞ്ചലമായ നിമിഷം, ഒരു ചരിത്ര മാച്ച് നയിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം..

ഹാരിസ് മരത്തംകോട്

ഒരു ചരിത്രം സൃഷ്ടിച്ച ചരിത്ര പുരുഷന്റെ അടുത്തേക്ക് ആ റഫറി ഓടി വരുമ്പോള്‍ അയാളുടെ കയ്യില്‍ ഒരു റെഡ് കാര്‍ഡ് ഉണ്ടായിരുന്നു സമ്മാനമായി അയാള്‍ക്ക് നല്‍കാന്‍…

ലോകകപ്പില്‍ ബ്രസീലിനെ ആദ്യമായി തോല്‍പ്പിക്കാന്‍ കാരണമായ ആ ഏക ഗോള്‍ നേടിയ അബൂബക്കറിന് ആ ഗോള്‍ ആഘോഷിക്കാന്‍ എന്താണ് ചെയ്യാന്‍ പറ്റുക, അതെല്ലാം ചെയ്‌തേ മതിയാവൂ..

അയാള്‍ ജേഴ്‌സി ഊരി സഹ താരങ്ങള്‍ക്കൊപ്പം അത് മതിമറന്ന് ആഘോഷിച്ചു.. പകച്ച് നില്‍ക്കുന്ന ബ്രസീല്‍ കളിക്കാര്‍ക്കിടയിലൂടെ ആ റഫറി ഓടി വരുന്നത് റെഡ് കാര്‍ഡും കയ്യില്‍ വച്ചായിരുന്നു..
കൂട്ടത്തില്‍ ഒരു മഞ്ഞയും കൂടെ ഉണ്ടായിരുന്നു എന്ന് മാത്രം.. 81ാം മിനിറ്റില്‍ ഒരു മഞ്ഞക്കാര്‍ഡ് കണ്ട അബൂബക്കറിനുള്ള രണ്ടാം മഞ്ഞക്കാര്‍ഡ്..

എന്നാല്‍ ഓടി വന്ന റഫറി കാര്‍ഡുകള്‍ ഉയര്‍ത്തുന്നതിന് മുമ്പെ അബൂബക്കറിനടുത്ത് വന്ന് ചെവിയില്‍ പറഞ്ഞു..’Well done Aboo.. Sorry to give the Card.’ Rules are Rule… But Sometimes it’s going vain…

അത്ര നേരവും കര്‍ക്കശക്കാരനായ ആ റഫറിക്ക് പോലും മനസ്സ് ചഞ്ചലമായ നിമിഷം.. ഒരു ചരിത്ര മാച്ച് നയിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം..

Latest Stories

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും