ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സല്‍പ്രവൃത്തി വീണ്ടും റിയല്‍ ബെറ്റിസ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായി.
എല്ലാവര്‍ഷവും ക്രിസ്മസിന് മുമ്പായി പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി കളിപ്പാട്ടങ്ങള്‍ സ്വരൂപിച്ച് നല്‍കുന്ന സംഭവം കഴിഞ്ഞ് റിയല്‍ ബെറ്റിസ് മത്സരത്തിനിടയില്‍ വീണ്ടും സംഭവിച്ചു.