നെയ്മര്‍ കോവിഡ് മുക്തനായി; ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങി

പി.എസ്.ജിയുടെ സൂപ്പര്‍താരം നെയ്മര്‍ കോവിഡ് മുക്തനായി. നെയ്മര്‍ ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നെന്ന് പരിശീലകന്‍ തോമസ് ടൂഹെല്‍ വ്യക്തമാക്കി. നെയ്മറും ഇ്ക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.

“ഞാന്‍ പരിശീലനത്തിന് തിരിച്ചെത്തിയിരിക്കുന്നു. വളരെ സന്തോഷം, കൊറോണ ഔട്ട്” എന്നായിരുന്നു നെയ്മറിന്റെ ട്വീറ്റ്. നെയ്മറിനൊപ്പം എയ്ഞ്ചല്‍ ഡി മരിയ, ലിയാണ്ട്രൊ പരെദസ് എന്നിവരുടേയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നു പേരും തിങ്കളാഴ്ച്ച് മാഴ്‌സയ്ക്ക് എതിരേ നടക്കുന്ന മത്സരത്തില്‍ കളിക്കും.

Neymar back in PSG squad for Marseille game after Covid-19 quarantine | Deccan Herald

അതേസമയം മൗറോ ഇക്കാര്‍ഡി, എംബാപ്പെ, കെയ്‌ലര്‍ നവാസ്, മാര്‍ക്കിഞ്ഞ്യോസ് എന്നിവര്‍ ഇപ്പോഴും കോവിഡ് മുക്തരായിട്ടില്ല. നാലും പേരും ഐസൊലേഷനില്‍ തുടരുകയാണ്.

സ്പാനിഷ് ദ്വീപായ ഇബിസയില്‍ അവധിയാഘോഷത്തിന് പോയി തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിനോട് പി.എസ്.ജി തോറ്റതിനു പിന്നാലെയാണ് നെയ്മര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇബിസ ദ്വീപിലേക്ക് അവധിയാഘോഷത്തിന് പോയത്.

Latest Stories

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ