ഖത്തറിൽ പോയി നീയൊന്നും' നീയറിഞ്ഞോ മേലെ മാനത്ത് കളിക്കണ്ട' മെക്സിക്കൻ ആരാധകർക്ക് ടെക്വില വീട്ടിൽ ചെന്നിട്ട് കുടിക്കാം, ബിയർ വിലയിലും ഖത്തർ ബുദ്ധി

ഖത്തറിലേക്ക് പോകുന്ന പതിനായിരക്കണക്കിന് മെക്‌സിക്കൻ പൗരന്മാർക്ക് ടെക്വില( മദ്യം) വീട്ടിൽ ഉപേക്ഷിക്കാൻ രാജ്യം മുന്നറിയിപ്പ് നൽകി, മുസ്ലീം ഗൾഫ് രാഷ്ട്രത്തിൽ മദ്യം നിരോധച്ചതിനാൽ തന്നെ ലോകകപ്പിൽ അതിന്റെ പേരിലുള്ള സംഘര്ഷങ്ങള് ഒഴിവാക്കാനാണ് അതാത് രാജ്യങ്ങളുടെ അധികാരികൾ ശ്രമിക്കുന്നത്.

ലാറ്റിനമേരിക്കൻ രാഷ്ട്രത്തിൽ നിന്നുള്ള ആരാധകർ, ഖത്തറിലേക് എത്തുന്ന കാണികളിൽ ഏറ്റവും ഓളം തീര്ക്കുന്നവരാണ്. “ഞങ്ങൾക്ക് എല്ലായ്‌പ്പോഴും പാടാനും കുടിക്കാനും നൃത്തം ചെയ്യാനും ഇഷ്ടമാണ്,” 10 ലോകകപ്പുകളിൽ പങ്കെടുത്ത മെക്സിക്കൻ സൂപ്പർഫാൻ ഹെക്ടർ ഷാവേസ് പറഞ്ഞു.

ചില നിയമങ്ങൾ മാനിച്ചാൽ വിനോദ പ്രിയരായ മെക്‌സിക്കൻ പൗരന്മാരെ ദോഹയിലേക്ക് സ്വാഗതം ചെയ്യുമെന്ന് എമിറേറ്റ് ഫാൻ അംബാസഡർ പറഞ്ഞു. “ഖത്തറിലേക്ക് മദ്യം കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നു,” മിഡിൽ ഈസ്റ്റേൺ രാജ്യത്ത് തന്റെ 60-ാം ജന്മദിനം ആഘോഷിക്കുന്ന ഷാവേസ് പറഞ്ഞു, അവിടെ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് നിയമവിരുദ്ധമാണ്.

മത്സരങ്ങൾക്ക് മുമ്പും ശേഷവും എട്ട് ടൂർണമെന്റ് സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള പ്രത്യേക സോണുകളിലും ഫിഫ ഫാൻ സോണിലും പ്രത്യേകം നിയുക്തമാക്കിയ ചില പ്രദേശങ്ങളിലും മദ്യം വിൽക്കും. എന്നാൽ ബിയറിന്റെ വില — മെക്സിക്കോയേക്കാൾ ഇരട്ടിയാണ് — രാജ്യത്തെ ആരാധകർക്ക് താനാഗം സാധിക്കുന്നതിൽ ഇരട്ടിയാണ് വില.

ഖത്തറിലെ നിയമങ്ങൾ എല്ലാവരും അനുസരിക്കണമെന്നാണ് ഫിഫ പ്രസിഡന്റും പറഞ്ഞത്.

Latest Stories

'സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ'; പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ്‌ അല്ല; വിമർശിച്ച് ആർ ശ്രീലേഖ

മാസപ്പടി കേസ്; വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇ ഡി

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും, മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

'അഞ്ചുമണിക്ക് കളക്ടറുമായി സംസാരിച്ചപ്പോൾ ഫലം വന്നിരുന്നില്ല'; നിപ സ്ഥിരീകരണത്തിൽ കളക്ടർക്കും തനിക്കുമിടയിൽ ആശയകുഴപ്പമുണ്ടായില്ലെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; ശാസ്ത്രീയ തെളിവ് ശേഖരിക്കാൻ എസ്ഐടി, പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗിയെ കാണാതായി

'സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുമ്പോൾ സമൂഹത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ വളർത്താൻ കാരണമാകുമോ എന്ന ആശങ്ക, നടപ്പാക്കേണ്ടത് സ്ത്രീശാക്തീകരണം'; നടി റിനി ആൻ ജോർജ്

'ഏതെല്ലാം വ്യവസ്ഥകൾ ലംഘിച്ചു എന്ന് വ്യക്‌തമാക്കണം, ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയങ്ങൾ വ്യക്തിപരം'; 'അമ്മയുടെ' കാരണം കാണിക്കൽ നോട്ടീസിന് രാത്രി തന്നെ മറുപടി നൽകി അൻസിബ ഹസൻ

മാസപ്പടി കേസ്; വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും, ഹാജരാകുന്നതിൽ അവധി ചോദിച്ച പശ്ചാത്തലത്തിൽ നടപടി

പനിച്ച് വിറച്ച് കേരളം; പകർച്ചപ്പനി ബാധിച്ച് ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേർ, 2 മരണം