ലിവർപൂൾ ഇന്ത്യക്ക് സ്വന്തം, വാങ്ങാൻ അംബാനി റെഡി

മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. നിലവിലെ ഉടമസ്ഥരായ ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പ് (എഫ്‌എസ്‌ജി) ചരിതമുറങ്ങുന്ന ലിവർപൂൾ വിൽപനയ്‌ക്ക് വെച്ചതിന് ശേഷം ലോകത്തെ എട്ടാമത്തെ ധനികനായ മുകേഷ് അംബാനി ലിവർപൂളിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയിൽ മുന്നിലുള്ള അംബാനി മുമ്പും ലിവർപൂളിന്റെ ഏറ്റെടുക്കുന്നത്തിൽ താത്പര്യം കാണിച്ചിരുന്നു.

ഒരുപാട് ബിസിനസ് ഗ്രൂപ്പുകൾ ഇത്തരത്തിൽ ലിവർപൂൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ലിവർപൂൾ ഉടമകൾക്ക്ക് അംബാനി മുന്നോട്ട് വെച്ച ഓഫ്ഫറിനോടാണ് താത്‌പര്യമെന്നാണ് റിപോർട്ടുകൾ കാണിക്കുന്നത്.

65 കാരനായ അദ്ദേഹം ഒരു വലിയ കായിക ആരാധകനാണെന്ന് ഏവർക്കും അറിയാവുന്നതാണ്. കൂടാതെ ഐ‌പി‌എൽ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സ്ഥാപിച്ചതിൽ വലിയ പങ്ക് വഹിച്ചു. മറ്റ് ലോകോത്തര ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മാർക്കറ്റിൽ പണം വാരി എറിയാൻ പറ്റാത്ത ലിവർപൂളിന് അംബാനിയെ പോലെ ഒരു ആൾ വരുന്നത് ഗുണം ചെയ്യും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം