കോഹ്ലി-അനുഷ്‌ക വിവാഹ വിരുന്നില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത് ഈ അഥിതിയായിരുന്നു

കോഹ്ലി-അനുഷ്‌ക വിവാഹ വിരുന്നില്‍ ബോളിവുഡിലെയും ക്രിക്കറ്റിലെയും സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരുന്നു. ഈ വിരുന്നില്‍ കോഹ്ലിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഒരു വിശിഷ്ടാതിഥിയെത്തി. അയാള്‍ തന്നെയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായതും. കോഹ്ലിയുടെ കടുത്ത ആരാധകനായ ശ്രീലങ്കന്‍ താരം ഗയാന്‍ സേനാനായകെ ആയിരുന്നു ആ വിശിഷ്ടാതിഥി.

ഗയാനും കോഹ്ലിയും തമ്മില്‍ പത്തു വര്‍ഷത്തെ സൗഹൃദമാണുള്ളത്. ഇടക്കിടെ ഇരുവരും ഫോണില്‍ സംസാരിക്കാറുമുണ്ട്. 26ന് മുംബൈയില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കാന്‍ വരണമെന്ന് കോഹ്ലി ക്ഷണിക്കുകയായിരുന്നുവെന്ന് ഗയാന്‍ വ്യക്തമാക്കി.

കോഹ്ലിയെ ആരാധിക്കുന്ന പോലെ ശ്രീലങ്കന്‍ ടീമിന്റെയും ആരാധകനാണ് ഗയാന്‍. വിദേശരാജ്യങ്ങളിലെ പര്യടനങ്ങളില്‍ ലങ്കന്‍ ടീമിന് പിന്തുണ നല്‍കാനായി ഗയാന്‍ ഒപ്പം പോകാറുണ്ട്. വാംഖഡെയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ടിട്വന്റി മത്സരം കാണാനും ഗയാനെത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്.ധോനി, രവീന്ദ്ര ജഡേജ, രവി ശാസ്ത്രി തുടങ്ങി ക്രിക്കറ്റ് താരങ്ങളും വിരുന്നില്‍ പങ്കെടുത്തു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്