ചിട്ടയോടെ പരിശീലിച്ച് മത്സരത്തിനിറങ്ങാന്‍ മുംബൈസിറ്റി ; മുറിയില്‍ അടച്ചിട്ടിരുന്ന ബ്‌ളാസ്‌റ്റേഴ്‌സിന് ജയിക്കാനാകുമോ?

ചിട്ടയോടെ പരിശീലിച്ച് കൃത്യമായി പഠിച്ച് മത്സരത്തിനിറങ്ങുന്ന മുംബൈസിറ്റിയെ ഇന്ന് നേരിടാനിറങ്ങുന്നത് അടച്ചിട്ടിരിക്കുന്ന മുറിയ്ക്കുള്ളില്‍ നിന്നും പുറത്തിറങ്ങാതിരുന്ന കേരളാ ബ്‌ളാസ്‌റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനക്കാരായ മുംബൈയെ നേരിടുമ്പോള്‍ ആരാധകര്‍ക്ക് ആകെ ആശങ്ക..

താമസിക്കുന്ന ഹോട്ടലില്‍ ഏതാനും ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്വാറന്റൈന്‍ സാഹചര്യത്തില്‍ നിന്നുമാണ് ബ്‌ളാസ്‌റ്റേഴ്‌സ് കളിക്കാര്‍ കളത്തില്‍ എത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒഡീഷയ്ക്ക് എതിരേ ജയിച്ച ശേഷം ടീം കയറിയതാണ് ഇതുവരെ പരിശീലനം നടത്തുകയോ ജിം ഉപയോഗിക്കുകയേ ചെയ്തിട്ടില്ല.

പരിശീലനം കിട്ടിയ ടീമും കിട്ടാത്ത ടീമും തമ്മിലുള്ള ഇന്നത്തെ മത്സരത്തില്‍ മുംബൈയെ കേരളത്തിന് മറികടക്കാനാകുമോ എന്നാണ് സംശയം. ബളാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ ഒമ്പത് ടീമുകളാണ് പരിശീലനം പോലും കിട്ടാതെ മുറിക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നത്. മത്സരത്തേക്കുറിച്ച് ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലകനും ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്