ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി; അടുത്ത മത്സരത്തിന് മുമ്പ് കാത്തിരിക്കുന്നത് ദു:ഖ വാര്‍ത്ത?

ഏറെ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ജംഷഡ്പൂരിനെതിരെ ഇറങ്ങിയത്. എന്നാല്‍ പ്രതീക്ഷകളസ്ഥാനത്താവുന്ന കാഴ്ചയാണ് ഇന്നതെ കണ്ടത്. മത്സരത്തില്‍ 2-1 നാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. തോല്‍വിയേക്കാള്‍ ബ്ലാസ്‌റ്റേഴ്‌സിനെ തളര്‍ത്തിയത് മറ്റൊരു കാര്യമാണ്.
നമ്മുടെ ഡ്യൂഡ് കിസീറ്റോക്ക് ഏറ്റ പരിക്ക് ചില്ലറയൊന്നുമല്ല ആരാധകരെ അലട്ടുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മെമോ വെച്ച ഒരു ടാക്കിളില്‍ ആണ് കിസീറ്റോക്ക് തോളിനു പരിക്കേറ്റത്..ഫൗളിന്റെ ആഘാതം ഏറ്റവും പ്രഹരം ഏല്‍പ്പിച്ചത് കിസിറ്റോയുടെ ഇടത് തോളില്‍ ആണ്.ബോളിന്റെ പുറത്തേക്ക് വീണതും പരിക്ക് കൂടാന്‍ ഉള്ള വക ആയി.പരിക്ക് വെച്ചും പൊരുതി നോക്കിയെങ്കിലും കിസിറ്റോയെ സബ്സ്റ്റിട്യൂട്ട് ചെയ്യേണ്ടി വന്നു.

കിസീറ്റോയുടെ പരിക്കിനെ പറ്റി ഔദ്യോഗിക സ്ഥിതീകരണമൊന്നും വന്നിട്ടില്ലെങ്കിലും പരിക്ക് നിസ്സാരം അല്ല എന്നാണ് അവസാന നിമിഷം കിസിറ്റോയെ പിന്‍വലിച്ച്് ലോകേന്‍ മീട്ടേയെ പകരക്കാരനായി ഇറക്കിയതില്‍ നിന്നും വ്യക്തമാകുന്നത്..കയ്യില്‍ കഴുത്തു വഴി ഉള്ള കെട്ട് ധരിച്ചാണ് ഡ്യൂഡ് 2ആം പകുതിയില്‍ കളി കണ്ടത്.തോളിനു ഏറ്റ പരിക്കുകള്‍ ഗുരുതരം ആണെങ്കില്‍ അത് ബേധപ്പെടാന്‍ സമയ താമസം എടുക്കും എന്നതും നമ്മളെ അലട്ടുന്നു.

മിഡ്ഫീല്‍ടില്‍ നമ്മുടെ കളിയുടെ ഗതി നിയന്ത്രിക്കുന്നത് പേകൂസന്‍ കിസീറ്റോ സഖ്യം ആണ്.7 മത്സരം കൂടി അവശേഷിക്കുമ്പോള്‍ കിസീറ്റിയുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന്റെ തന്നെ കളിയെ ബാധിക്കും.ഏതായാലും പരിക്ക് നിസ്സാരമാവന്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ മൊത്തം പ്രാര്‍ത്ഥനയില്‍ ആണ്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്