ഖത്തര്‍ ലോക കപ്പ്: സമ്മാനത്തുക പ്രഖ്യാപിച്ചു, വിജയികളെ കാത്ത് വമ്പന്‍ തുക

ഖത്തര്‍ ലോക കപ്പ് ജേതാക്കള്‍ക്ക് വമ്പന്‍ സമ്മാനത്തുക പ്രഖ്യാപിച്ച് ഭാരവാഹികള്‍. ലോക കപ്പ് വിജയം നേടുന്ന ടീമിന് 319 കോടി രൂപയാകും സമ്മാനമായി ലഭിക്കുക. റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 227 കോടി രൂപയു മൂന്നാം സ്ഥാനക്കാര്‍ക്ക് 205 കോടി രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 189 കോടി രൂപയും ലഭിക്കും.

സമ്മാനത്തിന്റെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ തങ്ങള്‍ ഏറ്റവും മികച്ചത് നല്‍കുമെന്ന് ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നു. തങ്ങളുടെ രാജ്യത്ത് കളിക്കാന്‍ വന്നിട്ട് ആരും വെറും കൈയോടെ പോകേണ്ടി വരില്ലെന്നാണ് രാജ്യത്തിന്റെ നിലപാട്. ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുന്ന ടീമിന് പോലും 68 കോടി ലഭിക്കും എന്നതിലുണ്ട് ഖത്തര്‍ ഉദ്ദേശിക്കുന്ന റേഞ്ച്.

അയ്യായിരം കോടി രൂപയായാണ് ഫിഫ ഈ വര്‍ഷം ലക്ഷ്യമിടുന്നത്. ഖത്തറിന് ലോക കപ്പ് നടത്താന്‍ അനുമതി കൊടുത്തതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ട ഫിഫ ഏറ്റവും മികച്ച ലോക കപ്പിലൂടെ അതിനെല്ലാം മറുപടി കൊടുക്കുമെന്ന് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. മലയാളികള്‍ ഒരുപാടുള്ള ഗള്‍ഫ് മണ്ണിലെ ലോക കപ്പ് ടിക്കറ്റുകളെല്ലാം വളരെ വേഗത്തിലാണ് വിറ്റഴിയുന്നത്….

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'