കോപ്പ അമേരിക്കക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന; രണ്ട് പ്രമുഖ താരങ്ങള്‍ പുറത്ത്

കോപ്പ അമേരിക്കയ്ക്കുള്ള 28 അംഗ അര്‍ജന്റീനിയന്‍ സംഘത്തെ പ്രഖ്യാപിച്ചു. യുവാന്‍ ഫോയ്ത്ത്, സെവിയ്യ താരം ലൂക്കാസ് ഒകാമ്പോസ് എന്നിവര്‍ ടീമില്‍ ഇടംനേടിയില്ല. 1993ന് ശേഷമുള്ള കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഉറച്ചാണ് മെസിയും കൂട്ടരും എത്തുന്നത്.

കോപ്പ അമേരിക്കയില്‍ ചിലി, ഉറുഗ്വെ, പരാഗ്വെ, ബൊളീവിയ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് “ബി” യിലാണ് അര്‍ജന്റീന കളിക്കുന്നത്. ജൂണ്‍ പതിനഞ്ചാം തീയതി ചിലിക്കെതിരെയാണ് ടൂര്‍ണമെന്റില്‍ അവരുടെ ആദ്യ മത്സരം.

Argentina 2021 Copa America matches confirmed | Mundo Albiceleste

അര്‍ജന്റീനയുടെ 28 അംഗ ടീം:

ഗോള്‍കീപ്പര്‍: ഫ്രാങ്കോ അര്‍മാനി, എമിലിയാനോ മാര്‍ട്ടിനസ്, യുവാന്‍ മുസോ, അഗസ്റ്റിന്‍ മര്‍ച്ചിസിന്‍

പ്രതിരോധനിര: ഗോണ്‍സാലോ മോണ്ടിയാല്‍, നിക്കോളാസ് ഒട്ടമെന്റി, ജര്‍മ്മന്‍ പെസല്ല, നിക്കോളാസ് ടാഗ്ലൈയാഫിക്കോ, ലൂകാസ് മാര്‍ട്ടിനസ് ക്വാര്‍ട്ട, മാര്‍ക്കോസ് അക്യൂന, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, നാഹുവല്‍ മോളിനോ ലുസെറോ, ക്രിസ്റ്റ്യന്‍ റോമെറോ.

മധ്യനിര: ലിയനാര്‍ഡോ പരഡസ്, ജിയോവാനി ലോ സെല്‍സോ, എസെക്കിയേല്‍ പലാസിയോസ്, നിക്കോളാസ് ഗോണ്‍സാലസ്, ഗൈഡോ റോഡ്രിഗസ്, റോഡ്രിഗോ ഡി പോള്‍, അലെസാന്‍ഡ്രോ ഗോമസ്, ഏഞ്ചല്‍ കൊറേയ, നിക്കോളാസ് ഡൊമിനിഗ്വസ്.

മുന്നേറ്റനിര: ലയണല്‍ മെസി, ലൗടാരോ മാര്‍ട്ടിനസ്, ഏഞ്ചല്‍ ഡി മരിയ, ജൊവാക്വിന്‍ കൊറേയ, സെര്‍ജിയോ അഗ്യൂറോ, ലൂക്കാസ് അലാരിയോ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ