മെസ്സിയില്ലാതെയും പരിശീലകന്‍ സ്‌കലോനിയും ഇല്ലാതെയും അര്‍ജന്റീനയ്ക്ക് ജയം ; ഖത്തര്‍ ലോക കപ്പിലേക്ക് ചിലി ഇല്ല

ലാറ്റിനമേരിക്കയില്‍ നിന്നുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീന ജയം നേടിയതോടെ ചിലി പുറത്തായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. ലവ്താരോ മര്‍ട്ടിനെസ്, ഏയ്ഞ്ചല്‍ ഡി മരിയ എന്നിവരാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്.

കോവിഡ് ബാധിച്ച പരിശീലകന്‍ ലയണല്‍ സ്‌കലോണി, സൂപ്പര്‍ താരം ലയണല്‍ മെസി എന്നിവരുടെ അഭാവത്തിലാണ് ഇന്ന് പുലര്‍ച്ചെ അര്‍ജന്റീന ചിലിയെ നേരിട്ടത്. ബെന്‍ ബെറേറ്റോണ്‍ 20 ാം മിനിറ്റില്‍ ചിലിയ്ക്കായി ഗോള്‍ നേടി. ചിലിയുടെ വിഖ്യാത കീപ്പര്‍ ക്‌ളോഡിയോ ബ്രാവോ പരിക്കേറ്റത് അര്‍ജന്റീനയ്ക്ക്് നേട്ടവുമായി.

തോല്‍വി അറിയാതെ അര്‍ജന്റീന പൂര്‍ത്തിയാക്കിയത് 28 ാം മത്സരത്തില്‍ പരിശീലകന്‍ ലിയോണേല്‍ സ്‌കലോനിയ്ക്കും എത്താനായില്ല. കോവിഡ 19 പിടിപെട്ടതോടെ പരിശീലകന്‍ വീട്ടില്‍ ഐസൊലേഷനിലാണ്. തുടര്‍ച്ചയായി ഏഴാം മത്സരത്തിലാണ് അര്‍ജന്റീന ഒരു മത്സരത്തില്‍ ഗോള്‍ വഴങ്ങുന്നത് പോലും.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു