വ്യത്യസ്തമായ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് അഞ്ചു ജിബി ഡാറ്റ ഓഫര്‍; അതിശയത്തോടെ ആരാധകര്‍

വ്യത്യസ്തമായ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിന് കിട്ടിയത്. പണകൊഴുപ്പിന്റെ വാര്‍ത്തകളാണ് ഫുട്‌ബോളില്‍ നിന്നും സാധാരണ കേള്‍ക്കുന്നത്. വന്‍ പ്രതിഫല തുകയാണ് സാധാരണയായി രാജ്യാന്തര തലത്തില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡായി കിട്ടുന്നത് . ചിലപ്പോള്‍ ആഡംബര വാഹനങ്ങളും ലഭിക്കും.

പക്ഷേ ദക്ഷിണാഫ്രിക്കയിലെ ദേശീയ ലീഗിലെ ഫുട്‌ബോള്‍ താരത്തിനു കിട്ടിയ സമ്മാനം കണ്ട് ആരാധകര്‍ പോലും അതിശയിച്ചു. അഞ്ചു ജിബിയുടെ ഡാറ്റ ഓഫറായിരുന്നു സമ്മാനം.

ടെല്‍കോം നോക്കൗട്ട് ടൂര്‍ണമെന്റിലാണ് രസകരമായ ഈ അവാര്‍ഡ് സമ്മാനിച്ചത്. ബീഡ്‌സ്റ്റേഡ് വൈറ്റ് കെയ്‌സര്‍ ചീഫ്‌സുമായി നടത്തിയ മത്സരത്തിലാണ് ഈ വിചത്ര സമ്മാനം കൊടുത്തത്. ബീഡ്‌സ്റ്റേഡ് വൈറ്റ് ടീമിന്റെ താരത്തിനാണ് സമ്മാനം കിട്ടിയത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്