നീ പ്രതിസന്ധിയിൽ എന്റെ ടീമിനെ സഹായിച്ചതാണ്, സൂപ്പർ താരത്തിന് വമ്പൻ ഓഫർ മുന്നോട്ട് വെച്ച് ഷാരൂഖ് ഖാൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പർ താരം റിങ്കു സിംഗ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 5 സിക്സുകൾ പറത്തി ടീമിനെ വിജയിപ്പിച്ചത് മാത്രമല്ല പിന്നീട് നടന്ന പല മത്സരങ്ങളിലും റിങ്കു മികച്ച് നിന്നു . കേവലം ഒരു മത്സരം കൊണ്ട് ഒതുങ്ങി പോകുന്നതല്ല തന്റെ മികവെന്ന് കാണിക്കാനും അയാൾക്ക് സാധിച്ചു ഗുജറാത്തിനെതിരെയുള്ള മത്സരശേഷം കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാൻ താരത്തെ വിളിക്കുകയും അഭിനന്ദിക്കുന്നതിനൊപ്പം റിങ്കുവിന്റെ വിവാഹത്തിന് താൻ പങ്കെടുക്കുമെന്നും മാത്രമല്ല അവിടെ നൃത്തം ചെയ്യുമെന്നും ഉറപ്പ് കൊടുത്തിരിക്കുകയാണ്.

റിങ്കു പറയുന്നത് ഇങ്ങനെ “അദ്ദേഹം (ഷാരൂഖ് ഖാൻ) എന്റെ വിവാഹത്തെക്കുറിച്ചാണ് സംസാരിച്ചത് . കിംഗ് ഖാൻ പറഞ്ഞു,  ‘ആളുകൾ എന്നെ അവരുടെ വിവാഹത്തിന് വിളിക്കുന്നു, പക്ഷേ ഞാൻ പോകുന്നില്ല. എന്നാൽ ഞാൻ നിങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്യും.”

സീസണിൽ തകർപ്പൻ ഫോമിലുള്ള റിങ്കുവിലാണ് ടീമിന്റെ പ്രതീക്ഷാൽ മുഴുവൻ. നാളെ ഒരിക്കൽക്കൂടി ഗുജറാത്തിനെ ടീം നേരിടുമ്പോൾ റിങ്കുവിന്റെ ബാറ്റിൽ നിന്ന് സിക്സുകൾ മഴ പോലെ പെയ്യുമെന്ന് ആരാധകർ ആഗ്രഹിക്കുന്നു.

Latest Stories

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍