രചിന്‍ രവീന്ദ്രയും സച്ചിനും ദ്രാവിഡും തമ്മിലെന്ത്?, മകന് അച്ഛന്‍ നല്‍കിയ നെറ്റിപ്പട്ടം!

ബാല്യകാല ക്രിക്കറ്റ് ഓര്‍മകളില്‍ പ്രകാശ് വാഗന്‍കറുടെ ഒരു റേഡിയോ കമന്ററിയുണ്ട്. ടെസ്റ്റിന്റ അവസാന ദിവസം സച്ചിനും ദ്രാവിഡും ചേര്‍ന്ന് പ്രതിരോധത്തിന്റെ കോട്ട കെട്ടി മത്സരം രക്ഷിച്ചെടുക്കുന്ന സന്ദര്‍ഭം.

‘All my dear young cricket aspirants, please come here and watch & learn the basics of defence from this two greats in the middle.’ സച്ചിനേയും, ദ്രാവിഡിനെയും കണ്ട് പ്രതിരോധത്തിന്റ് ബാല്യപാഠങ്ങള്‍ അഭ്യസിക്കാന്‍ യുവ ക്രിക്കറ്റര്‍മാര്‍ക്ക് ആഹ്വാനം നല്കുന്ന വാഗന്‍കറുടെ ശബ്ദം ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട്.

ആ സച്ചിന്‍ ടെന്‍ടുല്‍കറുടെയും, രാഹുല്‍ ദ്രാവിഡിന്റെയും പേരുകള്‍ ചേര്‍ത്താണ് ‘രചിന്‍ രവീന്ദ്രയുടെ ‘ പിതാവ് രവി കൃഷ്ണമൂര്‍ത്തി, മകന് രചിന്‍ എന്ന് പേര് നല്‍കിയത്. Rahul + Sachin = Rachin

ഏഴാമനായി ടോം ബ്ലണ്ടേല്‍ പുറത്താവുമ്പോള്‍, കീവിസിന് ഏകദേശം 25ല്‍ അധികം ഓവറോളം അതിജീവിക്കണമായിരുന്നു. അവിടെയാണ് രചിന്‍ രവീന്ദ്ര ബ്ലോക്ക് ചെയ്ത 91 പന്തുകളുടെ വില മനസിലാക്കപ്പെടേണ്ടത്.

Sachin Tendulkar Rahul Dravid Named Indian descent Rachin Ravindra Ejaz  Patel now snatched victory from Team India return unbeaten 91 balls out of  179 IND vs NZ - पिता ने सचिन तेंदुलकर

അശ്വിന്റെ ക്യാരം ബോളുകളെയും, ഓഫ് സ്റ്റമ്പിന് വെളിയില്‍ നിന്ന് ഷാര്‍പ്പായി ടെണ്‍ ചെയ്ത് ജഡേജയുടെ ഡെലിവറികളെയും, സ്പീഡ് വ്യതിയാനം വരുത്തിയ അക്‌സറിന്റെ ഡെലിവറികളെയും തടുത്തിട്ട്, രചിന്‍ നടത്തിയത് അതിജീവനത്തിന്റെ പോരാട്ടമായിരുന്നു.. The battle of Survival

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ