ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ വെസ്റ്റിന്‍ഡീസ് പ്രഖ്യാപിച്ചു. രാജസ്ഥാന്‍ റോയല്‍സ് താരമായ റോവ്മന്‍ പവല്‍ ആണ് വെസ്റ്റിന്‍ഡീസിനെ നയിക്കുന്നത്.

നിക്കോളാസ് പൂരന്‍, ആന്ദ്രെ റസ്സല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, പവല്‍, ജേസണ്‍ ഹോള്‍ഡര്‍, ഷെര്‍ഫെയ്ന്‍ റഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ് നിരവധി ബിഗ് ഹിറ്റേഴ്‌സ് വെസ്റ്റിന്‍ഡീസ് ടീമിന്റെ ഭാഗമാണ്.

അഫ്ഗാനിസ്ഥാന്‍, ന്യൂസിലാന്‍ഡ്, പാപുവ ന്യൂ ഗിനിയ, ഉഗാണ്ട എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് സിയില്‍ ആണ് വെസ്റ്റിന്‍ഡീസ് ഉള്ളത്. ജൂണ്‍ 2ന് ഗയാനയില്‍ ഗിനിയക്ക് എതിരെയാണ് അവരുടെ ആദ്യ മത്സരം.

വിന്‍ഡീസ് സ്‌ക്വാഡ്: റോവ്മാന്‍ പവല്‍, അല്‍സാരി ജോസഫ്, ജോണ്‍സണ്‍ ചാള്‍സ്, റോസ്റ്റണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകാല്‍ ഹൊസൈന്‍, ഷാമര്‍ ജോസഫ്, ബ്രാന്‍ഡന്‍ കിംഗ്, ഗുഡകേഷ് മോട്ടി, നിക്കോളാസ് പൂരന്‍, ആന്ദ്രേ റസല്‍, ഷെര്‍ഫാന്‍ റഥര്‍ഫോര്‍ഡ്, റോമറിയോ ഷെഫര്‍ഡ് റോമറിയോ.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും