WE ARE THE ONLY ONE, SUPER ONE; ഏകദിന ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 118 പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സ്യുസിലാൻഡാണ് രണ്ടാം സ്ഥാനത്ത്. 113 പോയിന്റുമായാണ് ന്യൂസീലന്‍ഡ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. 109 പോയിന്റുമായി ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. 102 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തുണ്ട്.

പാകിസ്ഥാനെ പിന്തള്ളിയാണ് പ്രോട്ടീസ് സംഘം നാലാം സ്ഥാനത്ത് എത്തിയത്. 98 പോയിന്റുമായി പാകിസ്ഥാന്‍ അഞ്ചാം റാങ്കിലേക്ക് ഇറങ്ങി. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി അയര്‍ലന്‍ഡ് 11-ാം സ്ഥാനത്തേക്ക് കയറി.

സിംബാബ്വെയെ 12-ാം സ്ഥാനത്തേക്ക് ഇറക്കിയാണ് അയര്‍ലന്‍ഡ് നില മെച്ചപ്പെടുത്തിയത്. അമേരിക്കയും ഒരു സ്ഥാനം മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തേക്കെത്തി. സ്‌കോട്‌ലന്‍ഡിന് ഒരുസ്ഥാനം നഷ്ടമായി 14-ാം സ്ഥാനത്തേക്ക് ഇറങ്ങി. 15 മുതല്‍ 18 വരെ യഥാക്രമം നെതര്‍ലന്‍ഡ്‌സ്, ഒമാന്‍, നേപ്പാള്‍, നമീബിയ ടീമുകളാണ്. യുഎഇ ഒരു സ്ഥാനം മെച്ചപ്പെടുത്തി 19-ാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കാനഡ ഒരുസ്ഥാനം നഷ്ടപ്പെട്ട് 20-ാം സ്ഥാനത്തേക്ക് ഇറങ്ങി.

Latest Stories

പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ അസ്വീകാര്യം: ഡൊണാൾഡ് ട്രംപ്

പിണറായി വിജയൻ വാടകവീട്ടിലേക്ക് മാറുന്നു; സാധനങ്ങൾ ക്ലിഫ് ഹൗസിൽ നിന്ന് മാറ്റി

'നടി ഖുഷ്‌ബുവിനെ ഗർഭിണിയാക്കി അയാൾ കടന്നുകളഞ്ഞു, പിന്നാലെ അധോലോക നായകന്റെ ഭീഷണി'; ആ ആരോപണത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ആലപ്പി അഷ്റഫ്

വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെസിപിസി അധ്യക്ഷന്മാരുമായി ചർച്ച; മുരളീധരനും സുധാകരനും ഡൽഹിക്ക്

“120ന്റെ അരികിലെ സർക്കാർ: വിജയിയുടെ യഥാർത്ഥ പരീക്ഷണം ഇനി നിയമസഭാ ഗണിതത്തിൽ”

'ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും, ആയാള്‍ അത് കേള്‍ക്കേണ്ടിയും വരും'; കെ വി തോമസിനെ തള്ളി പത്മജ വേണുഗോപാൽ

നേപ്പാളിൽ വിമാനത്താവളത്തിൽ ലാന്‍റ് ചെയ്യവേ തുർക്കി വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതാരെന്ന് റിപ്പോർട്ട്

'കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജയെ ചൊല്ലി'; കെ വി തോമസിന്റെ പുസ്തകം

'കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര, തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും'; ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ