ഉർവശി ഉർവശി, പന്തിന് ഏൽക്കേണ്ടി വന്നത് വലിയ അപമാനം; ഇവനോടൊക്കെ എന്താണ് പറയേണ്ടത്... വലിയ നിരാശയിൽ താരം , വീഡിയോ

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളിൽ യുവ വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്തിനെ ബെഞ്ചിലിരുത്തിയിരുന്നു . ദിനേശ് കാർത്തിക്കിനെ മറികടന്ന് സിംബാബ്‌വെയ്‌ക്കെതിരായ പ്ലേയിംഗ് ഇലവനിൽ അവസരം കിട്ടി എന്നാൽ പന്ത് മൂന്ന് റൺസ് മാത്രം എടുത്ത് തന്റെ അവസരം പ്രയോജനനപെടുത്തുന്നതിൽ താരം പരാജയപ്പെട്ടു.   ഇന്ത്യൻ നടി ഉർവശി റൗട്ടേലയുടെ പേര് എടുത്ത് ആരാധകർ പന്തിനെ കളിയാക്കുന്നത് കാണാൻ കഴിയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വീഡിയോയിൽ, പന്ത് ബൗണ്ടറി ലൈനിന് സമീപം നടക്കുന്നത് കാണാം, അതേസമയം ആരാധകർ ഉർവ്വശിയുടെ പേര് പറഞ്ഞ് പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ചില ആരാധകർക്ക് ഈ വീഡിയോ അത്ര ഇഷ്ടപ്പെട്ടില്ല, അവർ “ക്രിക്കാരെ കളിയാക്കിയത്” ഇഷ്ടപ്പെട്ടില്ല. ഇത്തരം രീതി തുടരുതെന്ന് ആരാധകരിൽ ചിലർ പറഞ്ഞു.

എന്തിനാണ് അയാളെ ഇങ്ങനെ കളിയാക്കുന്നതെന്നും ആളുകൾ ചോദിക്കുന്നുണ്ട്. നടിയും പന്തും തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയതൊക്കെ വാർത്ത ആയിരുന്നു.

Latest Stories

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം