'ഈ ഇന്ത്യന്‍ ടീമിന് വലിയൊരു വിടവുണ്ട്, അത് ലങ്ക മുതലാക്കും'; മുന്നറിയിപ്പ് നല്‍കി ജയസൂര്യ

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ഈ മാസം 27ന് ടി20 പരമ്പരയോടെ ആരംഭിക്കും. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങള്‍ ടി20യില്‍നിന്ന് വിരമിച്ചതിനാല്‍ യുവനിരയുടെ കരുത്ത് കാണാന്‍ പോകുന്ന പരമ്പരയായിരിക്കും ഇത്. എന്നാല്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് എളുപ്പമാകില്ലെന്നും സൂപ്പര്‍ താരങ്ങളുടെ വിടവ് ഇന്ത്യന്‍ ടീമിലുണ്ടെന്നും അത് ശ്രീലങ്ക മുതലാക്കുമെന്നും ലങ്കന്‍ മുന്‍ താരം സനത് ജയസൂര്യ ചൂണ്ടിക്കാട്ടി.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. അവര്‍ കളിച്ചു തീര്‍ത്തത് ലോകോത്തര പ്രകടനങ്ങളാണ്. ഇവരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. ഇത് പരമാവധി മുതലാക്കാനാവും ഞങ്ങള്‍ ശ്രമിക്കുക- ജയസൂര്യ പറഞ്ഞു.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. അവര്‍ കളിച്ചു തീര്‍ത്തത് ലോകോത്തര പ്രകടനങ്ങളാണ്. ഇവരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. ഇത് പരമാവധി മുതലാക്കാനാവും ഞങ്ങള്‍ ശ്രമിക്കുക- ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടി20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (c), ശുഭ്മാന്‍ ഗില്‍ (vc), യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസണ്‍ (WK), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ് , ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു