Ipl

പോരാളി എന്ന വാക്കിന് ഇനിമുതല്‍ ഹര്‍ഷല്‍ എന്ന പര്യായവും ഉണ്ടാവും

ബാംഗ്ലൂരും ലഖ്‌നൗവും തമ്മിലുള്ള എലിമിനേറ്ററിനുമുമ്പ് ഹര്‍ഷല്‍ പട്ടേലിന് പരിക്കേറ്റിരുന്നു. വലതുകൈയ്യില്‍ തുന്നിക്കെട്ടലുകള്‍ ആവശ്യമായിരുന്ന ഒരു ഇഞ്ച്വറി.

അങ്ങനെയുള്ള ഹര്‍ഷല്‍ എലിമിനേറ്ററില്‍ എറിഞ്ഞ നാലോവറില്‍ വഴങ്ങിയത് കേവലം 25 റണ്‍സ്! മറ്റു ബോളര്‍മാരെല്ലാം പത്തിനു സമീപത്തുള്ള ഇക്കോണമി കാത്തുസൂക്ഷിച്ചപ്പോഴായിരുന്നു ഇത്.

ഹര്‍ഷലിന്റെ പതിനെട്ടാം ഓവറാണ് വഴിത്തിരിവായത്. അതില്‍ ആകെ പിറന്നത് 8 റണ്‍. സ്റ്റോയിനിസിന്റെ വിക്കറ്റും വീണു. കുതിച്ചുകൊണ്ടിരുന്ന ലഖ്‌നൗ ട്രാഫിക് ബ്ലോക്കില്‍ പെട്ടത് പോലെയായി!

ആര്‍.സി.ബി ജയിച്ചു കഴിഞ്ഞപ്പോള്‍ ഹര്‍ഷല്‍ വലതുകൈ കൊണ്ട് ഷെയ്ക് ഹാന്‍ഡ് പോലും ചെയ്യുന്നുണ്ടായിരുന്നില്ല. സഹോദരിയുടെ മരണം സൃഷ്ടിച്ച മാനസിക വ്യഥയെക്കൂടി അതിജീവിച്ചാണ് അയാള്‍ കളിക്കുന്നത് എന്നുകൂടി ഓര്‍ക്കണം!

പോരാളി എന്ന വാക്കിന് ഇനിമുതല്‍ ഹര്‍ഷല്‍ എന്ന പര്യായവും ഉണ്ടാവും..!

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ