Ipl

പന്തിനെ പിന്തുണക്കുന്നവരുടെ എണ്ണം കൂടി വരുന്നു, അടുത്തത് സെവാഗ്

വിരമിച്ച ശേഷം ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ഫിൽട്ടർ ചെയ്യാത്ത അഭിപ്രായങ്ങൾ പറയുന്നതിൽ സെവാഗ് മിടുക്കനാണ്. പാകിസ്ഥാൻ മുൻ സ്പീഡ് താരം ഷൊയ്ബ് അക്തറുമായി താരം നടത്തിയ വാക്ക്പോര് ഇപ്പോഴും അവസാനിച്ചിട്ടില്ല.

വിരാട് കോഹ്‌ലിയെക്കാൾ മികച്ച ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലിയെന്നും സെവാഗ് അവകാശപ്പെട്ട സെവാഗ് ഇപ്പോഴിതാ ട്രോളന്മാരുടെ പ്രിയപ്പെട്ട ഇര പന്തിനെക്കുറിച്ച് അഭിപ്രായം പറയുകയാണ്- അവൻ (പന്ത്) 100-ലധികം ടെസ്റ്റുകൾ കളിച്ചാൽ , അദ്ദേഹത്തിന്റെ പേര് ചരിത്ര പുസ്തകങ്ങളിൽ എന്നെന്നേക്കുമായി പതിഞ്ഞിരിക്കും. 11 ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ, എല്ലാവർക്കും ആ 11 പേരുകൾ ഓർക്കാൻ കഴിയും,” സ്പോർട്സ് 18 ലെ ഹോം ഓഫ് ഹീറോസിന്റെ എപ്പിസോഡിൽ സെവാഗ് പറഞ്ഞു.

“എന്തുകൊണ്ടാണ് വിരാട് കോഹ്‌ലി ടെസ്റ്റ് കളിക്കുന്നതിന് ഇത്രയധികം പ്രാധാന്യം നൽകുന്നത്? താൻ 100-150 അല്ലെങ്കിൽ 200 ടെസ്റ്റുകൾ കളിച്ചാൽ റെക്കോർഡ് ബുക്കുകളിൽ അനശ്വരനാകുമെന്ന് അദ്ദേഹത്തിന് അറിയാം,” സെവാഗ് പറഞ്ഞു.

സമീപകാത്ത് ഇന്ത്യയുടെ പൽ ടെസ്റ്റ് വിജയങ്ങളിലും വലിയ പങ്ക് വഹിച്ച ആളാണ് പന്ത്. ഐ.പി.എൽ മോശം പ്രകടനം കൊണ്ട് താരത്തെ അളക്കരുതെന്നും ആളുകൾ പറയുന്നു.

ടെസ്റ്റിൽ ഇന്ത്യയുടെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു . ടെസ്റ്റിൽ 49.34 ശരാശരിയിൽ 82.23 സ്‌ട്രൈക്ക് റേറ്റിൽ 8586 റൺസും ഏകദിനത്തിൽ 35.05 ന് 104.33 സ്‌ട്രൈക്ക് റേറ്റിൽ 8273 റൺസും അദ്ദേഹം നേടി.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ