'അവര്‍ എന്റെ കാശ് കവരും';ഉള്ളതു പറയാന്‍ മടിച്ച് ഇന്ത്യന്‍ ബാറ്റര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ പുറത്താകല്‍ അല്‍പ്പം വിവാദത്തിന് വഴിതെളിച്ചിരുന്നു. മായങ്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയില്ലെന്നാണ് റീ പ്ലേയില്‍ വ്യക്തമായത്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ താരത്തിന് ക്രീസ് വിടേണ്ടിവന്നു. ഇതേ കുറിച്ച് മനസ് തുറക്കാന്‍ മടിച്ചിരിക്കുകയാണ് മായങ്ക്.

അഭിപ്രായം പറയാന്‍ എനിക്ക് അനുവാദമില്ല. അതിനാല്‍ ആ വിഷയം വിട്ടുകളയാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ മോശം കളിക്കാരനെന്ന പേരു കേള്‍ക്കേണ്ടിവരും. മാച്ച് ഫീസും വെട്ടിക്കുറയ്ക്കും- മായങ്ക് പറഞ്ഞു.

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പേസര്‍ ലുന്‍ഗി എന്‍ഗിഡിയുടെ പന്തിലാണ് മായങ്ക് പുറത്തായത്. അര്‍ദ്ധ സെഞ്ച്വറി തികച്ച് കുതിക്കുകയായിരുന്നു മായങ്കിനെതിരായ എല്‍ബിഡബ്ല്യൂ അപ്പീല്‍ ഫീല്‍ഡ് അമ്പയര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ റിവ്യൂ ചെയ്തതോടെ തേര്‍ഡ് അമ്പയര്‍ മായങ്ക് ഔട്ടെന്നു വിധിച്ചു. പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണു പോയതെന്ന് വ്യക്തമായിട്ടും മായങ്ക് ഔട്ടെന്ന് വിധിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.

Latest Stories

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ