ഈ ലോകകപ്പിലെ ഏറ്റവും മികച്ച സ്‌പെല്‍, താന്‍ എന്തൊരു മനുഷ്യനാടോ

എന്ത് മനുഷ്യന്‍ ആടോ ഗ്ലെന്‍ ഫിലിപ്പ്‌സ് താങ്കള്‍. ബോള്‍ എറിഞ്ഞ എല്ലാവരെയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ര്‍മാര്‍ അമ്മാനമാടിയപ്പോള്‍, ഓസ്‌ട്രേലിയയുടെ റണ്‍ റേറ്റ് ഓവറില്‍ 11ന് മേലെ ആയിരുന്നപ്പോള്‍..

ഓസ്‌ട്രേലിയയുടെ വെടിക്കെട്ടിനു സഡന്‍ ബ്രേക്ക് ഇടാന്‍ കീവിസിന്റെ രക്ഷകന്‍ ആയി അയാള്‍ അവതരിച്ചു. പാര്‍ട്ട് ടൈമര്‍ ആയ ഫിലിപ്പ്‌സ് ആദ്യ ഓവറില്‍ വഴങ്ങിയത് വെറും 2 റണ്‍സ് ആണ്.

തുടര്‍ച്ചയായ മൂന്നാമത്തെ സെഞ്ചുറിയിലേക്ക് നീങ്ങിയ വര്‍ണറെ തന്റെ തന്നെ ബോളില്‍ പിടിച്ചു പുറത്താക്കി ഫിലിപ്പ്‌സ് ആദ്യ വെടി പൊട്ടിച്ചു. തിരിച്ചുവരവില്‍ സെഞ്ചുറി നേടിയ ഹെഡിനെയും വീഴ്ത്തി അയാള്‍ വീണ്ടും രക്ഷകന്‍ ആയി.

നിലയുറപ്പിച്ചാല്‍ അപകടകാരിയാവുന്ന സ്മിത്തിനെയും വീഴ്ത്തി ഒരു ഗ്ലെന്‍ മാജിക്. നിസംശയം പറയാം ഈ വേള്‍ഡ് കപ്പിലെ മികച്ച ഒരു സ്‌പെലിനു തന്നെ ആണ് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

എഴുത്ത്: ജോ മാത്യൂ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും