അതും ലക്‌ഷ്യം കണ്ടു, പൊന്നിൽ കുളിച്ച് ബാഡ്മിന്റൺ

സിന്ധുവിന്റെ നേട്ടത്തിന്റെ സന്തോഷത്തിന്റെ കൂടെ മറ്റൊരു പൊന്നും വിലയുള്ള നേട്ടത്തിൽ ഇന്ത്യൻ ബാഡ്മിന്റൺ. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ മലേഷ്യയുടെ സേ യോംഗ് ഇംഗിനി പരാജയപ്പെടുത്തിയാൻ സ്വർണം സ്വന്തമാക്കിയത്. സ്കോർ 2-1 (19-21 21-9 21-16)

കരുത്തനായ എതിർലിക്ക് മുന്നിൽ ആദ്യ സെറ്റ് പരാജയപെട്ടിട്ടും തോറ്റുകൊടുക്കാതെയുള്ള ആത്മവീര്യമാണ് ലക്ഷ്യക്ക് ഗുണമാനായത്. രണ്ടാം സെറ്റിൽ എതിരാളിയെ വട്ടം കറക്കിയ സ്പീഡി ഗെയിം മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള വഴി തുറന്നുകൊടുത്തു.

ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ദിനം എന്ന നിലയിൽ ഇത് എന്നെന്നും ഓർമ്മിക്കപ്പെടും.

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു