ആ ബാറ്ററില്‍ ലങ്കയെ വരും കാലങ്ങളില്‍ മുന്നോട്ട് കൊണ്ടുപോവാനുള്ള എല്ലാ ചേരുവകളുമുണ്ട്

പ്രണവ് തെക്കേടത്ത്

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ശ്രീലങ്കയ്ക്കുവേണ്ടി മികച്ച പ്രകടനമാണ് ചരിത് അസലങ്ക പുറത്തെടുക്കുന്നത്. ഇന്ത്യക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമൊക്കെ ആ ടാലന്റഡ് ബാറ്ററുടെ ചില മികച്ച ഇന്നിങ്സുകള്‍ നമ്മള്‍ വീക്ഷിക്കുന്നുണ്ട്.

നാലാം ഏകദിനത്തില്‍ ഓസീസിനെതിരെ ബോളുകളെ അതിന്റെ മെറിറ്റില്‍ നേരിട്ട്, തന്റെ നാച്ചുറല്‍ ഇന്‍സ്റ്റിന്‍ക്ട് നിയന്ത്രിച്ചുകൊണ്ട് ധനഞ്ജയ ഡിസില്വക്ക് സെക്കന്റ് ഫിഡില്‍ ആയി തുടങ്ങിയൊരു ഇന്നിംഗ്‌സ്, ഡിസില്‍വ പുറത്തായതിന് ശേഷം സ്‌കോറിങ് വേഗത തന്റെ ഉത്തരവാദിത്തമായി കണ്ട് മുന്നോട്ട് പോവുന്നൊരു ക്ലാസ്സി knock.

കരിയറിലെ ആദ്യ സെഞ്ചുറി തന്റെ പേരിലാക്കുമ്പോള്‍ അസലങ്കയെന്ന ബാറ്ററില്‍ ആ ടീമിനെ വരും കാലങ്ങളില്‍ മുന്നോട്ട് കൊണ്ടുപോവാനുള്ള എല്ലാ ചേരുവകളുമുണ്ടെന്ന് പറയേണ്ടി വരും.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ