കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയായ സ്ഥിതിക്ക് ഞാന്‍ ഒരു കവിത ചൊല്ലി അവസാനിപ്പിക്കുകയാണ്; തുടരുമീ യാത്ര

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് ഞാന്‍ ഒരു കവിത ചൊല്ലി അവസാനിപ്പിക്കുകയാണ്..
‘തുടരുമീ യാത്ര’
‘കാലമിനിയുമുരുളും സമ്മര്‍ വരും വിന്റര്‍ വരും, ഐപിഎല്‍ വരും,
പിന്നെയോരോരോ ടീമായി,
Paytm കളിക്കാന്‍ നാട്ടില്‍ വരും,
‘രാ-യും-രോ-യും’ വീണ്ടും ഓപ്പണ്‍ ചെയ്യും,
പതിനേഴു ബോളില്‍ ഫിഫ്റ്റി വരും, പുള്ള് ചെയത് ഹിറ്റൂന്റെ സിക്‌സര്‍ വരും,

ഓപ്പണിങ്ങില്‍ സെഞ്ച്വറി കൂട്ടുവരും..
അപ്പോഴും, നമ്മളീ പന്തിനെ ടീമിലെടുക്കും,
ഇനിയേലും നന്നാവുമെന്ന് നോക്കിയിരിക്കും..

ഒരേ സമയം ഒന്നിലധികം ടീമുകളിക്കും,
ബിഷ്‌ണോയും സഞ്ജുവും, ഗില്ലുമൊക്കെ,
ബി ടീമിനോപ്പം നന്നായി കളിക്കും,
ത്രിപാഠി വെറുതെ ബെഞ്ചിലിരിക്കും, പ്രിത്വിഷായാണേലോ വീട്ടിലിരിക്കും..
ട്രോഫികളാണെല്‍ കുമിഞ്ഞു കൂടും, വിട്ടു മാറാത്തൊരു രാപ്പനിപോലെ, ഒന്നാം റാങ്ക് എന്നും കൂടെ കാണും..

വീണ്ടുമൊരു ലോകകപ്പ് വരും, ബീട്ടീമില്‍ കളിച്ചോരും, ബെഞ്ചിലിരുന്നോരും, പ്രിത്വിഷായോടൊപ്പം വീട്ടിലിരിക്കും..
പഴയ ടീം തന്നെ വണ്ടി കയറും, എക്‌സ് ഫാക്ടറായിട്ട് പന്തും കേറും, കുഞ്ഞന്‍ ടീമോളെ മലര്‍ത്തിയടിക്കും, നോക്ക് ഔട്ടില്‍ തോറ്റു തിരിച്ചു വരും..

വരിക സഖോ അരികത്തു ചേര്‍ന്നു നില്‍ക്കാം..
നാളുകളായുള്ള കീഴ്വഴക്കം പോലെ,
ഐസിസി ട്രോഫികള്‍ പോസ്റ്റു ചെയ്യാം..
പഴയൊരു ക്യാപ്റ്റന്‍ കൂളിനെ സ്മരിക്കാം..’
തുടരുമീ യാത്ര.. തുടരുമീ യാത്ര..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍