ലോക കപ്പ് ലക്ഷ്യമിട്ട് ശക്തമായ തയ്യാറാടെപ്പ് ; ഓസ്‌ട്രേലിയയിലേക്ക് പോകും മുമ്പായി ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരക്കേറും

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിലേക്ക് കൂടുതല്‍ മത്സര പരിചയം കിട്ടാന്‍ ലോകകപ്പിന് മുമ്പായി ഇന്ത്യ മൂന്ന് പരമ്പരകളില്‍ കൂടി കളിക്കും. ഒക്‌ടോബര്‍ 16 നാണ് ലോകകപ്പ് നടക്കുക ഇതിനു തൊട്ടുമുമ്പ് വരെ ഏതാനും പരമ്പരകളില്‍ കൂടി ദേശീയ ക്രിക്കറ്റ് ടീം കളിക്കും.

ശ്രീലങ്കയ്ക്ക് എതിരേ നാളെ തുടങ്ങുന്ന പരമ്പരയ്ക്ക് പിന്നാലെ ജൂലൈയില്‍ ഇംഗ്‌ളണ്ടിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അവിടെ ഒരു ട്വന്റി20 മത്സരം കളിക്കും അതിന് ശേഷം അയര്‍ലന്റിനെയിരേയും കളിക്കും. ഇവിടെ നിന്നും വെസ്റ്റിന്‍ഡീസിലേക്കാകും പറക്കുക, പിന്നാലെ സിംബാബ്‌വെയ്ക്ക് എതിരേയും കളിക്കും. അതിന് ശേഷം യുഎഇ യില്‍ ഏഷ്യാക്കപ്പില്‍ കളിക്കും.

ഫെബ്രുവരി 24 നാണ് ശ്രീലങ്കയെ ഇന്ത്യ സ്വന്തം മണ്ണില്‍ നേരിടുന്നത്. ഈ പരമ്പര മാര്‍ച്ച് 16 നാണ് അവസാനിക്കുന്നത്്. ഇതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അരങ്ങേറും. അത് മെയ് മാസമാണ് അവസാനിക്കുന്നത്. ഐപിഎല്ലിന് ശേഷം ആദ്യം നടക്കുന്ന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള അഞ്ച് ടിട്വന്റികളാണ്. ഇത് ജൂണ്‍ 19 നാണ് അവസാനിക്കുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്