INDIAN CRICKET: അവന്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ഗെയിം ചേഞ്ചര്‍ ആവും, ഇംഗ്ലണ്ടിന് പണി കൊടുക്കാന്‍ ബെസ്റ്റ് ആ താരം, യുവതാരത്തെ ടീമില്‍ എടുക്കണമെന്ന് സ്റ്റീഫന്‍ ഫ്‌ളെമിങ്‌

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവപേസര്‍ അന്‍ഷുല്‍ കംബോജ് ഇന്ത്യന്‍ ടീമിന്റെ അടുത്ത ഗെയിം ചേഞ്ചറാവുമെന്ന് സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. ഇംഗ്ലണ്ട് പരമ്പരയില്‍ യുവതാരത്തെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഇന്ത്യക്ക് മികച്ചൊരു ബോളറെയാവും ലഭിക്കുക. കംബോജ് എപ്പോഴും 138-139 കിലോമീറ്റര്‍ വേഗതയില്‍ പന്തുകള്‍ ഏറിയാറുളള താരമാണ്. ‘കംബോജ് മികച്ചൊരു ബോളറാണ്. അദ്ദേഹത്തിന്റെ വേഗത ഏകദേശം 138-139 വരെ ആണ്. പന്ത് എപ്പോഴും ബാറ്ററുടെ ഗ്ലൗസില്‍ കൂടുതല്‍ തട്ടുന്നതായി തോന്നുന്നു.

അവന്റെ വലിയ ശക്തി അവന്റെ ലെങ്ത് ആണ്, ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഫ്‌ളാറ്റ് വിക്കറ്റുകളില്‍ അവന്റെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് എല്ലാവരും കണ്ടതാണ്. കുറച്ച് സീമും സ്വിംഗും ലഭിക്കുന്ന സാഹചര്യങ്ങള്‍ ലഭിച്ചാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ അന്‍ഷുല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഫ്‌ളെമിംഗ് പറഞ്ഞു.

‘സമ്മര്‍ദ്ദത്തിന്‍ കീഴില്‍ അദ്ദേഹം മികച്ച സ്വഭാവം പ്രകടിപ്പിക്കുന്നു. പക്ഷേ എന്നെ ശരിക്കും ആവേശം കൊള്ളിക്കുന്നത് അദ്ദേഹം പന്ത് എത്ര നന്നായി നിയന്ത്രിക്കുന്നു എന്നതാണ്, ആ കഴിവ് പഠിപ്പിക്കാന്‍ പ്രയാസമാണ്,’ കാംബോജിന്റെ കഴിവിനെ ഫ്‌ളെമിങ് പ്രശംസിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ