കങ്കാരുക്കളെ ട്രോളിയതിന് ജാഫറിന് പണി, അത്രക്ക് ഫീൽ ആയോ

ക്രിക്കറ്റ് ഇതിഹാസങ്ങളായ മൈക്കൽ വോണും വസീം ജാഫറും തമ്മിലുള്ള സോഷ്യൽ മീഡിയ കളിയാക്കൽ പലപ്പോഴും ആരാധകരെ രസിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമാണ്. ജാഫറിന്റെ കുറിക്ക് കൊള്ളുന്ന മറുപടികൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലാണ്. പക്ഷെ രസം അധികമായാൽ വിഷമം എന്ന് പറഞ്ഞത് പോലെ ഇപ്പോൾ ചെറിയ ഒരു പണി കിട്ടിയിരിക്കുകയാണ്‌ ജാഫറിന്.

ഇന്നലെ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് പരമ്പര ജയിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയയെ കളിയാക്കി തന്റെ പാത്തിബിവ്‌ ശൈലിയിൽ ജാഫർ ഒരു പോസ്റ്റ് ഇട്ടു. ആദ്യ കളിയിൽ ശൗര്യത്തോടെ എഴുനേറ്റ് നിൽക്കുന്ന കങ്കാരൂകളെ കാണിക്കുന്ന ചിത്രം അവരുടെ ജയാത്ര സൂചിപ്പിക്കുന്നു. തുടർന്നുള്ള രണ്ട് ചിത്രങ്ങളിലും മനുഷ്യന്റെ ആക്രമണത്തിൽ വീഴുന്ന കങ്കാരൂവിനെ കാണാം.

ഇപ്പോൾ തങ്ങളുടെ ദേഷ്യമൃഗമായ കങ്കാരൂവിനെ കളിയാക്കിയതിന് പണി കിട്ടിയിരിക്കുകയാണ്‌ ജാഫറിന്. 5 വര്ഷം ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക് കൈവന്നിരിക്കുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം