അയോധ്യ വിധി, പ്രതികരണവുമായി വീരേന്ദ്ര സെവാഗ്

ഡല്‍ഹി: അയോധ്യകേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. തന്റെ ട്വിറ്ററില്‍ ശ്രീരാമന്റെ ചിത്രം പോസ്റ്റ് ചെയ്ത സെവാഗ്, ശ്രീ റാം ജയ് റാം ജയ് ജയ് റാം എന്ന തലക്കെട്ടും നല്‍കി.

ഇതോടെ സുപ്രീം കോടതിവിധിയില്‍ ആദ്യം പ്രതികരിച്ച കായികതാരമായി മാറി സെവാഗ്. കോടതിവിധിയില്‍ ആരും വൈകാരികമായി പ്രതികരിക്കരുതെന്ന് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും അഭ്യര്‍ഥിച്ചിരുന്നു.

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്നും മുസ്ലീങ്ങള്‍ക്ക് പകരമായി 5 ഏക്കര്‍ സ്ഥലം നല്‍കണമെന്നുമാണ് സുപ്രീംകോടതിയുടെ വിധി. വിധിയെ ഹിന്ദു സംഘടനകള്‍ സ്വാഗതം ചെയ്തു കഴിഞ്ഞു. വിധിയെ അംഗീകരിക്കുമെങ്കില്‍ സംതൃപ്തരല്ലെന്നാണ് മുസ്ലീം സംഘടനകളുടെ നിലപാട്.

Latest Stories

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം