ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

ടി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിൽ സഞ്ജുവിന് വമ്പൻ സർപ്രൈസുമായി ബിസിസിഐ. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിൽ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ടി20 ടീമില്‍ സ്ഥാനം ഉറപ്പിച്ച സഞ്ജുവിന് 2027ലെ ഏകദിന ലോകകപ്പിന് മുന്‍പായി ഏകദിന ടീമിലും ഇടമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏകദിന ടീമിലെ ബാക്കപ്പ് കീപ്പര്‍ ഓപ്ഷനില്‍ നിന്ന് ഋഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ കൊണ്ടുവരാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.

ഈ ഐപിഎല്ലില്‍ ദയനീയമായ പ്രകടനമാണ് ഋഷഭ് പന്ത് നടത്തുന്നത്. ഐപിഎല്ലില്‍ 8 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 27 റണ്‍സ് ശരാശരിയില്‍ 149 റണ്‍സ് മാത്രമാണ് പന്ത് നേടിയിട്ടുള്ളത്. ഒരു 68 റണ്‍സ് നോട്ടൗട്ട് പ്രകടനം ഒഴിച്ചാല്‍ 7 ഇന്നിങ്ങ്‌സുകളിലും പന്ത് ഫോം ഔട്ടാണ്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്