സഞ്ജുവൊന്നും മോഹിക്കേണ്ട ലോകകപ്പിലെ വിക്കറ്റ് കീപ്പർ ഞാൻ തന്നെയെന്ന് വിളിച്ചറിയിക്കുന്ന പ്രകടനം, സിക്സിനൊക്കെ എന്താ അഴക്; പന്ത് ഷോ വേറെ ലെവൽ

ക്യാപ്റ്റന്റെ സീസണിലെ മൂന്നാമത്തെ ഫിഫ്റ്റി

പരിക്കിൽ നിന്നുള്ള തന്റെ തിരിച്ചു വരവിൽ ചെക്കൻ എജ്ജാതി മാസ് ഷോ. ഇന്നത്തെ ഇന്നിങ്സൊക്കെ വേറെ ലെവൽ
ടീം സ്കോർ 175+ കടക്കുമോ എന്ന നിലയിൽ നിന്ന് 224/4 എന്ന നിലയിലേക്ക് എത്തിച്ച പന്തിന്റെ സൂപ്പർബ് ഫിനിഷിങ്.

ലാസ്റ്റ് ഓവറിൽ എജ്ജാതി തൂക്കിയടി. സിക്സിനൊക്കെ എന്താ അഴക്. അവസാന 5 ഓവറിൽ 75 റൺസ്. ചെക്കൻ വേൾഡ്കപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഫസ്റ്റ് ഓപ്ഷൻ ആയി തന്നെ കാണും എന്ന് വിളിച്ചു പറയുന്ന പ്രകടനം. ടോപ്പ് റൺ വേട്ടക്കാരിൽ ആദ്യ നാലിൽ പന്ത് ഇന്ന് ഇടം നേടി.

എഴുത്ത്: ജോ മാത്യു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ