റോഡ് സേഫ്റ്റി ടി20 സീരീസ്: ഇന്ത്യന്‍ ലെജന്‍ഡ്സ് ഇന്നിറങ്ങും

റോഡ് സേഫ്റ്റി ലോക ടി20 ടൂര്‍ണമെന്റിന് ഇന്ന് കൊടിയേറും. റായ്പൂരില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യന്‍ ലെജന്‍ഡ്‌സ്, മൊഹമ്മദ് റഫീഖ് നയിക്കുന്ന ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ നേരിടും.

റായ്പൂരില്‍ പുതുതായി നിര്‍മ്മിച്ച ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന മത്സരം കളേഴ്‌ഴ്‌സ് സിനിപ്ലക്‌സ്, കളേഴ്‌സ് കന്നഡ സിനിമ, ഡിഡി സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ തത്സമയം കാണാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, മൊഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍ തുടങ്ങിയ വന്‍ താരനിരയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പുറമേ വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരുടെ ലെജന്‍ഡ്സ് ടീമുകളും റോഡ് സേഫ്റ്റി സീരീസില്‍ കളിക്കും.

Raipur to host Road Safety World Series T20, cricket legends to be back in action | Sports News,The Indian Express

ഇന്ത്യന്‍ ലെജന്‍ഡ്സ് ടീം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, മൊഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, നമാന്‍ ഓജ, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ, നോയല്‍ ഡേവിഡ്, മുനാഫ് പട്ടേല്‍, ഇര്‍ഫാന്‍ പത്താന്‍, മന്‍പ്രീത് ഗോണി.

Latest Stories

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്