രോഹിത്തിനും മുമ്പേ ഇന്ത്യയെ ടെസ്റ്റില്‍ നയിച്ച് രാഹുല്‍, മോശം തീരുമാനമെന്ന് ആരാധകര്‍

വിരാട് കോഹ് ലി പരിക്കേറ്റ് പുറത്തായ സാചര്യത്തില്‍ കെഎല്‍ രാഹുലിനെ നായകനാക്കിയതിനെ വിമര്‍ശിച്ച് ഒരു വിഭാഗം ആരാധകര്‍. നായകനായി ഒരു പരിചയവുമില്ലാത്ത രാഹുലിനെ കോഹ്‌ലിക്ക് പകരക്കാരനായി അവരോധിച്ച് മണ്ടത്തരമാണെന്നും ഇത് അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനത്തെ ബാധിക്കുമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

ചില സോഷ്യല്‍ മീഡിയ കമന്റുകള്‍

ക്യാപ്റ്റനായി ഒരു എക്‌സ്പീരിയന്‍സും രാഹുലിനെ പിടിച്ചു 3 ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ ആക്കിയ സെലക്ടര്‌സിനെ സമ്മതിക്കണം.

ആകെ ഉള്ള പരിചയം പഞ്ചാബിനെ നയിച്ചത്. എന്നിട്ട് പഞ്ചാബിന്റെ പ്രകടനം താഴേക്കും. പഞ്ചാബിന്റെ ക്യാപ്റ്റന്‍ ആയപ്പോള്‍ കണ്ടതാണ് അവന്റെ ക്യാപ്റ്റന്‍സി.

ക്യാപ്റ്റനായി ODI, Test ഒരു പരിചയവുമില്ല. ഇനി അവന്റെ ബാറ്റിംഗ് പ്രകടനം കുറയും.

ഇത് പോലെ ഒരു സീസണ്‍ ഇന്ത്യക് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല… ഗതികേട്…

രാഹുലിനെ അല്ല, റിഷഭ് പന്തിനെയായിരുന്നു നായകനാക്കേണ്ടിയിരുന്നത്.

പുറംവേദനയെ തുടര്‍ന്നാണ്  കോഹ്ലി മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കോഹ്ലിക്ക് പകരം ഹനുമ വിഹാരി ടീമിലിടം പിടിച്ചു. ഇന്ത്യന്‍ ടീമില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി