ഓറഞ്ച് പടയെ ഓസി ഫൈനലിൽ എത്തിയവർ ഐ.സി.സി പേജിൽ ഇന്ത്യയെ വെല്ലുവിളിക്കുന്നു, ഇതാണ് ഇവരുടെ കുഴപ്പമെന്ന് ഇന്ത്യൻ ആരാധകർ

കറാച്ചി എയർപോർട്ടിൽ ആദ്യ റൗണ്ടിലെ രണ്ട് മാത്‌സ്തോതാരങ്ങൾ തോറ്റ ശേഷം പാകിസ്ഥാന്റെ വരവും കാത്തുനിന്ന പാകിസ്ഥാൻ ആരാധകർ ഇപ്പോൾ ചിരിക്കണോ കരയണോ എന്നറിയാൻ പാടില്ലാത്ത അവസ്ഥയിൽ നിൽക്കുകയാണ്. കാരണം എല്ലാവരും എഴുതി തള്ളിയ തങ്ങളുടേ ടീം ഇതാ ഫൈനലിൽ എത്തിയിരിക്കുന്നു. ഓറഞ്ച് പട സൗത്താഫ്രിക്കയെ തോൽപ്പിച്ചതോടെയാണ് ഫൈനൽ പ്രവേശനം എളുപ്പമായത്. ഇപ്പോൾ ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ ഫൈനലിൽ നേരിടാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാൻ നിൽക്കുന്നത്.

എന്തിരുന്നാലും അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം പാകിസ്ഥാൻ ആരാധകർ ആഘോഷിക്കുകയാണ്. ഫൈനലിൽ ഇന്ത്യയെ കിട്ടണമെന്നും, തീർക്കുമെന്നും, പക അത് വീട്ടാനുള്ളതാണെന്നും ആരാധകർ പറയുമ്പോൾ ഇതാണ് പാക്കിസ്ഥാനികളുടെ അഹങ്കാരമെന്ന് ഇന്ത്യൻ ആരാധകർ തിരിച്ചടിക്കുന്നു. രണ്ട് മത്സരങ്ങൾ തോറ്റ് ഓറഞ്ച് പടയുടെ ഓസിൽ ഫൈനലിൽ കയറിയവർ എന്തിനാണ് ഇത്ര അഹങ്കരിക്കുന്നതെന്നും ആരാധകർ പറയുന്നു.

എന്തായാലും ഇന്ത്യയോ ഇംഗ്ലണ്ടായാലും ഇന്ത്യ ആയാലും പാകിസ്താനെ സംബന്ധിച്ച് ബുദ്ധിമുട്ട് ആകുമെങ്കിലും ബോളിങ് മികവിൽ അതൊക്കെ അതിജീവിക്കാം എന്നാണ് പാകിസ്ഥാൻ കണക്ക് കൂട്ടുന്നത്. ബാബർ- റിസ്‌വാൻ സഖ്യം കൂടി ഫോമിലായ സ്ഥിതിക്ക് പാകിസ്താന് കാര്യങ്ങൾ എളുപ്പമായിരിക്കും.

എന്തായാലും ആവേശകരമായ മത്സരമാണ് ഇനി പ്രതീക്ഷിക്കുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്