അയ്യേ എൻ്റെ ഇരയാണോ....ജാഫറിന്റെ ബഹുമതിയിൽ അയാളെ ട്രോളി വോൺ ; ജാഫർ മറുപടി കാത്ത് ആരാധകർ

ക്രിക്കറ്റ് ഇതിഹാസങ്ങളായ മൈക്കൽ വോണും വസീം ജാഫറും തമ്മിലുള്ള സോഷ്യൽ മീഡിയ കളിയാക്കൽ പലപ്പോഴും ആരാധകരെ രസിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമാണ്. പലപ്പോഴും ആ പോരുകളിൽ ജയിക്കുന്നത് ജാഫർ തന്നെയാണ്.

വോൺ ഒന്ന് ഇട്ടാൽ തിരിച്ച് 10 ഇടുന്നതാണ് ഇരുവരും തമ്മിലുള്ള രീതിയെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ജാഫറിനെ പഞ്ചാബ് കിങ്‌സ് അവരുടെ ബാറ്റിംഗ് കോച്ചായി നിയമിച്ചതിന് പിന്നാലെ എത്തി തന്റെ കൂട്ടുകാരനെ കളിയാക്കി കൊണ്ടുള്ള വോണിന്റെ ട്വീറ്റ്.

‘ബാറ്റിംഗ് പരിശീലകനായി നിയമിപ്പിക്കപ്പെട്ടതിൽ അഭിനന്ദനം’ എന്ന പഞ്ചാബിന്റെ ട്വീറ്റിനാണ് “ഞാൻ പുറത്തായ ഒരാൾ ഇന്ന് ബാറ്റിംഗ് പരിശീലകനാണ്,” വോൺ പോസ്റ്റ് റീട്വീറ് ചെയ്തത്. 2002 ലെ ലോർഡ്‌സ് ടെസ്റ്റിൽ ജാഫറിനെ പുറത്താക്കിയത് വൺ ആയിരുന്നു.

എന്തായാലും സാധാരണ ഇതിനൊക്കെ തക്ക മറുപടി നൽകുന്ന ജാഫർ വക മറുപടി പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്